- Home
- petrol price
UAE
1 Jun 2022 2:49 PM
യു.എ.ഇയില്‍ എണ്ണവില സര്‍വകാല റെക്കോഡില്‍; പെട്രോള്‍ വില ലിറ്ററിന് നാല് ദിര്‍ഹം കടന്നു
യു.എ.ഇയില്‍ ഇന്ന് മുതല്‍ എണ്ണവില വീണ്ടും ഉയര്‍ന്നു. ചരിത്രത്തില്‍ ആദ്യമായി പെട്രോള്‍ വില ലിറ്ററിന് നാല് ദിര്‍ഹം കടന്ന ദിവസംകൂടിയാണിന്ന്. മെയ് മാസത്തെ ഇന്ധനവിലയെ അപേക്ഷിച്ച് ലിറ്ററിന് 49 ഫില്‍സ്...