Light mode
Dark mode
നാലര മാസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വീണ്ടും വർധിപ്പിക്കാൻ തുടങ്ങിയത്.
കടലിൽ പോയി പതിനായിരം രൂപയുടെ മീൻ കിട്ടിയാലും 200 രൂപ പോലും വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ നികുതി, 52.5 രൂപ. ഏറ്റവും കുറവ് നികുതി ലക്ഷദ്വീപിലാണ് 34.6 രൂപ.
കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 106 രൂപ 24 പൈസയും ഡീസലിന് 93 രൂപ 43 പൈസയുമായിട്ടുണ്ട്
കെ.എസ്.ആർ.ടി.സിയുടെയോ സ്വകാര്യ പമ്പിൽ നിന്നോ കടം വാങ്ങാനാണ് നിർദേശം
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 130 ഡോളർ പിന്നിട്ട സാഹചര്യത്തിലാണ് ഇന്ധന വില വർധിപ്പിക്കുന്നത്
റഷ്യ-യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുന്നതാണ് വർധനക്ക് കാരണം
വാഹനത്തിൽ ഉപയോഗിക്കുന്ന മോട്ടോറിന്റെ വാട്ട് പവറും ബാറ്ററിയുടെ ശേഷിയുമാണ് വില നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ
ജില്ലയിൽ പ്രതിരോധകുത്തിവെപ്പ് പ്രതീക്ഷിച്ചരീതിയിൽ മുന്നേറുന്നില്ലെന്ന് കണ്ടതിനെത്തുടർന്നാണ് ഈ നടപടി
നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ ആറു കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും
പെട്രോൾ ലിറ്ററിന് പത്തും ഡീസലിന് അഞ്ചും രൂപയാണ് കുറച്ചത്
കേന്ദ്രത്തിന്റേത് പോക്കറ്റടിക്കാരന്റെ രീതിയാണെന്നും മന്ത്രി
ഉത്തർ പ്രദേശിൽ ഒരു ലിറ്റർ പെട്രാളിനും ഡീസലിനും 12 രൂപ കുറച്ചു
ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിപ്പിച്ചത്
മധ്യപ്രദേശ് സ്വദേശി ദീപക് സൈനാനിയാണ് അമ്മാവനായ സന്തോഷത്തില്‍ പെട്രോൾ സൗജന്യമായി നൽകിയത്.
'ഒരു വീട്ടിൽ നാലോ അഞ്ചോ വണ്ടികൾ ഉണ്ടാവുന്നതാണ് പ്രശ്നം.അപ്പോള്‍ എല്ലാ വണ്ടിയിലും പെട്രോള്‍ അടിക്കേണ്ടി വരുന്നു.അങ്ങനെ ചെലവ് കൂടുന്നു'
പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്
മുംബൈയിലാണ് പെട്രോളിന് ഏറ്റവും കൂടുതൽ വിലയീടാക്കുന്നത്
കഴിഞ്ഞ മാസം 24 മുതൽ ഇന്ന് വരെ ഒമ്പത് തവണയാണ് ഇന്ധനവില കൂടിയത്.
പെട്രോളിന് 25 പൈയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്