Light mode
Dark mode
മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി വിവിധ മുസ്ലിം സംഘടനകൾ രംഗത്ത് വന്നിരുന്നു
എല്ലാ വിഷയത്തിലും സംസാരിക്കുന്ന രാഹുൽ ഗാന്ധി പൗരത്വ നിയമത്തെപ്പറ്റി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
Pinarayi VS Satheeshan on CAA cases in Kerala | Out Of Focus
അപേക്ഷ നൽകാത്തതും ഗുരുതര സ്വഭാവമുള്ളതുമായ കേസുകളാണ് പിൻവലിക്കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസ്ലിംകളെ തെരഞ്ഞുപിടിച്ച് കേസെടുക്കുന്നുവെന്ന് ഒരാൾ ആരോപിച്ചു. ഇതിനാണ് താൻ മറുപടി പറഞ്ഞതെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സി.എ.എക്കെതിരെ യോജിച്ച പ്രക്ഷോഭങ്ങൾക്ക് പ്രതിപക്ഷം തയ്യാറായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Who is the champion of CAA struggle in Kerala? | Out Of Focus
Pinarayi orders CBI probe into Sidharthan's death | Out Of Focus
''വിദ്യാർഥികള്‍ നടത്തിയ അതിക്രമത്തെ മുഖ്യമന്ത്രി മതംനോക്കി വിലയിരുത്തി. പൂഞ്ഞാറിലെ വിഷയത്തെ വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചവരുടെ നാവായി മുഖ്യമന്ത്രി മാറി''
Pinarayi Vijayan's controversial statement on Poonjar issue |Out Of Focus
സംഘപരിവാർ പ്രചാരണം മുഖ്യമന്ത്രി ഏറ്റുപിടിക്കുകയാണെന്നും പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും പി.കെ ഫിറോസ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും എസ്കെഎസ്എസ്എഫ്
പോലീസിന്റെ എപ്പോഴുമുള്ള മുസ്ലിം വിരുദ്ധ സമീപനങ്ങൾക്ക് കുടപിടിക്കുന്ന മുഖ്യമന്ത്രി ഇവിടെയും അത് ആവർത്തിക്കുകയാണ് ചെയ്തതെന്ന് സംഘടന ആരോപിച്ചു
''തോട്ടപ്പള്ളിയിൽ നിന്ന് നീക്കം ചെയ്തത് 40,000 കോടി മൂല്യം വരുന്ന മണല്‍''
വിദ്യാർഥികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിലാണ് പരാമർശം.
ഒന്നരമാസമായി അവധിയിൽ കഴിയുന്ന ഭരണവിഭാഗം എ.പി.സി.സി.എഫ് ഫണീന്ദ്ര കുമാർ റാവു അടക്കമുള്ളവരെ മാറ്റും.
20ന് രാവിലെ വയനാട്ടിലാണ് യോഗം ചേരുക
ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളുമായാണ് മുഖാമുഖം നടത്തുന്നത്
Face To Face talk with CM Pinarayi Vijayan | Out Of Focus
സ്പീക്കർ മുഖ്യമന്ത്രിക്ക് കവചം തീർക്കുകയാണെന്നും ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്നും മാത്യു കുഴൽനാടൻ വിമർശിച്ചു.