- Home
- pinarayi vjayan
Kerala
17 April 2022 2:30 PM
പാലക്കാട് ഇരട്ടക്കൊലപാതകം; കുറ്റവാളികൾക്കെതിരെ വീട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കും: മുഖ്യമന്ത്രി
കേരളത്തിൽ പുലരുന്ന സാഹോദര്യവും സമാധാനവും ഇല്ലാതാക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ല. ജനങ്ങളെ ചേർത്തു നിർത്തി അത്തരം ശ്രമങ്ങൾക്കെതിരെ നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിക്കും. ഒരുമിച്ച് ഒരു മനസ്സോടെ...
Kerala
9 April 2022 3:04 PM
പിപിഇ കിറ്റ് കൊള്ള: പിണറായി ഭരണത്തിലെ അഴിമതികളുടെ തുടർച്ച മാത്രം- തുളസീധരൻ പള്ളിക്കൽ
കോവിഡ് കാലത്ത് 12.15 രൂപയുടെ സ്ഥാനത്ത് ഗ്ലൗസ് ഒന്നിന് 14.60 രൂപ നൽകിയാണ് വാങ്ങിയത്. കൂടാതെ കഴക്കൂട്ടം ആസ്ഥാനമായ കമ്പനിക്ക് ഗ്ലൗസ് വാങ്ങാൻ 1.01 കോടി രൂപ അധികം നൽകിയ വിവരം മുമ്പ് പുറത്തുവന്നിരുന്നു....
Kerala
5 Sep 2021 3:01 PM
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി; ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം: മുഖ്യമന്ത്രി
മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സ്ക്കും ഐസൊലേഷനുമായി സജ്ജമാക്കി. നിപ രോഗികള്‍ക്ക് മാത്രമായി നെഗറ്റീവ് പ്രഷര്‍ ഐ.സി.യുവും സജ്ജമാക്കി. 188 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി. അതില്‍...