Light mode
Dark mode
അപൂർണ റിപ്പോർട്ട് സിൻഡിക്കേറ്റ് അംഗീകരിച്ച സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് വിദ്യാർഥികൾ ഒരുങ്ങുന്നത്.
പെൺകുട്ടിയോട് മോശമായി പെരുമാറിയ പി.കെ.ബേബിയെ സർക്കാർ സംരക്ഷിക്കുകയാണെന്ന് വി.ഡി സതീശന്
അനധ്യാപകനായിരുന്ന ബേബിയെ അധ്യാപക തസ്തികയിലേക്ക് മാറ്റിയതിനെതിരെ പ്രതിഷേധം തുടരുമ്പോഴാണ് അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം
പ്രതിഷേധം നടത്തിയ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ശനിയാഴ്ചയാണ് പ്രതിഷേധങ്ങൾ അവഗണിച്ചും ബേബിയുടെ പ്രമോഷൻ ഇന്റർവ്യൂ നടന്നത്.
പ്രതിഷേധം ഭയന്ന് ഇതിനുള്ള അഭിമുഖം രഹസ്യമായാണ് നടത്തുന്നത്.
മുൻ എസ്.എഫ്.ഐ നേതാവ് കൂടിയായ പി.കെ ബേബിക്ക് 11 വർഷത്തെ മുൻകാല പ്രാബല്യത്തോടെ യുജിസി ശമ്പളവും അനുവദിച്ചു