Light mode
Dark mode
അടുത്ത മാസം 5,7 തിയതികളിൽ ലണ്ടനിലും 12, 14 തിയതികളിൽ ജർമനിയിലും ആണ് പരിപാടികൾ നടക്കുന്നത്
സാമ്പത്തിക തിരിമറിയും നിയമന ക്രമക്കേടും കണ്ടെത്തിയതിനെ തുടർന്നാണ് പി.കെ ശശിയെ പാർട്ടിയുടെ മുഴുവന്‍ കമ്മറ്റികളിൽനിന്നും നീക്കിയത്
കെടിഡിസി ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി
ജില്ലാ കമ്മിറ്റി ഉൾപ്പെടെ മുഴുവൻ നേതൃസ്ഥാനങ്ങളിൽനിന്നും പുറത്താക്കപ്പെട്ട ശശി പാർട്ടി പ്രാഥമികാംഗമായി തുടരും
തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്നു മാറ്റി നിർത്തണമെന്ന് ജില്ലാ കമ്മറ്റി
സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് പി.കെ ശശിക്കെതിരെ പുതിയ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
സി.പി.എം ഭരിക്കുന്ന മണ്ണാർക്കാട് മേഖലയിലെ ആറു സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നുവെന്നാണ് പ്രധാന പരാതി
ശശിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുകളുടെ അടുത്ത ബന്ധുക്കൾക്ക് പാർട്ടി പോലും അറിയാതെ നിയമനങ്ങൾ നടത്തുന്നു എന്ന് പരാതിയിൽ പറയുന്നു
പികെ ശശിയെ കെടിഡിസി ഡയരക്ടറും ചെയർമാനുമായി നിയമിച്ചുകൊണ്ട് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വേണു ഐഎഎസ് ഉത്തരവിറക്കി