Light mode
Dark mode
ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്
ഓണ്‍ലൈന്‍ ഗെയിം കളിച്ചതാണോ മരണത്തിലേക്ക് നയിച്ചത് എന്നതിനെ കുറിച്ച് അന്വേഷിക്കും
ആക്രമിച്ച സമയത്ത് പ്രതി മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
സസ്പെന്‍ഡിലായത് മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് മദ്യപിച്ച് ഡ്യൂട്ടി ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്
സുപ്രിം കോടതി ഉത്തരവിന് വിരുദ്ധമായി പൊലീസ് സംരക്ഷണം പിന്‍വലിച്ചു, താന്‍ ദലിത് വനിതയായതിനാലാണ് പൊലീസിന്റെ ഇത്തരത്തിലുള്ള നടപടിയെന്ന് ബിന്ദു അമ്മിണി
കേരളത്തിലെ പൊലീസിന് മേല്‍ നിയന്ത്രണമില്ലെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും വെല്‍ഫയര്‍ പാര്‍ട്ടി
കഠിന പ്രയത്നത്തിന്റെ ഫലമായി അപകടത്തില്‍ പെട്ട മറ്റുള്ളവര്‍ക്കും പെട്ടെന്ന് വൈദ്യസഹായം ലഭിച്ചു
രണ്ടു മണിക്കൂറോളമാണ് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നത്
സംഘ്പരിവാർ മണ്ഡല യാത്ര ഇന്ന്
സംഘര്‍ഷം കണ്ടിട്ടും പൊലീസ് ഇടപെടാത്തത് റിപ്പോര്‍ട്ടര്‍ വീഡിയോ എടുത്തതാണ് പ്രകോപനത്തിന് കാരണമായത്
തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
കൂത്തുപറമ്പ് നീര്‍വേലി സ്വദേശി പൊന്നന് ഷമീറിനാണ് കഴിഞ്ഞ ദിവസം ട്രെയിനില്‍ പൊലീസ് മര്‍ദനമേറ്റത്
ഓടുന്നതിനിടയില്‍ കല്ലടയാറ്റില്‍ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം
എസ്ഡിപിഐ കേന്ദ്രങ്ങളിലൂടെ ജാഥ കടന്ന് പോകാന്‍ സാധ്യത, സംസ്ഥാനത്തുടനീളം പൊലീസ് ജാഗ്രതാ നിര്‍ദേശം നല്കി
കഴിഞ്ഞ വര്‍ഷം ജൂണില്‍ ഷാര്‍ജയില്‍ ഇ-സ്കൂട്ടര്‍ ഓടിക്കുന്നതിനിടെ രണ്ട് കുട്ടികള്‍ കാറിടിച്ച് മരിച്ചിരുന്നു
സർവീസിൽ നിന്ന് വിരമിക്കാൻ ഇനി അഞ്ചു മാസം മാത്രമേയുള്ളൂവെന്നും സസ്പെൻഷൻ പിൻവലിക്കണമെന്നും പൊലീസ് അസോസിയേഷൻ മുഖേന നൽകിയ കത്തിൽ എസ്ഐ പറയുന്നു.
സംഭവത്തിൽ കോവളം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെൻഡ് ചെയ്തിരുന്നു. കൂടുതൽ പേർക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് ഐജി സ്പർജൻ കുമാർ വൈകീട്ട് മാധ്യമങ്ങളോട് പറഞ്ഞത്.
വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തു
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വദേശികളാണ് അറസ്റ്റിലായത്