Light mode
Dark mode
പൊലീസ് കോൺസ്റ്റബിളായിരുന്ന കിരൺപാലിനെ കൊലപ്പെടുത്തിയ രാഘവ് ഏലിയാസ് റോക്കിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്ക്
രണ്ടര മാസത്തിനിടെ തമിഴ്നാട്ടിലെ മൂന്നാമത്തെ ഏറ്റുമുട്ടൽ കൊലയാണിത്
മൊറാദാബാദ് സ്വദേശിയായ സാജിദ് ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്.
വ്യാജ ഏറ്റുമുട്ടലുകൾ നടത്തി യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് അഖിലേഷ് യാദവ് ആരോപിച്ചിരുന്നു.
മകന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അതീഖ് അഹമ്മദ് സമർപ്പിച്ച അപേക്ഷ അധികൃതർ നേരത്തെ തള്ളിയിരുന്നു