Light mode
Dark mode
പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നാലായിരത്തില്പരം വോട്ടുകള്‍ക്കാണ് ജയിച്ചത്
എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മദ്യലഹരിലായിരുന്നെന്ന് ഷോണ്‍ ജോര്‍ജ്
അപകടത്തിനു ശേഷം നിർത്താതെ പോയ വാഹനം പി.സി. ജോർജിന്റെ മകന് ഷോൺ ജോർജിന്റേതാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
വോട്ട് അഭ്യർഥിച്ചപ്പോള്‍ നാട്ടുകാരിൽ ചിലർ കൂവിയതോടെ പി.സി. ജോർജ് ക്ഷുഭിതനാവുകയായിരുന്നു.
ഓട്ടോറിക്ഷയില്‍ ചെന്ന് അടുക്കളയിലേക്കുള്ള പച്ചമുളകും, പയര്‍ മണികളും, കുടവും വാങ്ങാം. ചായ വെക്കാന്‍ ഗ്യാസ് സിലിണ്ടറുണ്ട്. കുടിക്കാന്‍ കപ്പും സോസറും റെഡി. മെയ് 16-ന് പൂഞ്ഞാറിലെ പോളിംഗ് ബൂത്തുകളില്‍...
എല്‍ഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായപ്പോള്‍ പൂഞ്ഞാര്‍ സീറ്റില്‍ മത്സരിപ്പിക്കാനോ പിന്തുണക്കാനോ ഇടതുമുന്നണി തയാറാകാത്തതിനെതിരെ പിസി ജോര്‍ജ്.എല്‍ഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍...
വിശ്വസിച്ച സത്യങ്ങള്‍ക്കുവേണ്ടി കത്തോലിക്ക സഭാ നേതൃത്വവുമായും എംജി സര്‍വകലാശാലയുമായും വലിയ നിയമയുദ്ധങ്ങള്‍ നടത്തിയ ആളാണ് ഇന്ദുലേഖ.പൂഞ്ഞാര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി ഇന്ദുലേഖയുണ്ട്. വിശ്വസിച്ച...
യുഡിഎഫിനും എല്‍ഡിഎഫിനുമൊപ്പം ആറ് തവണ പൂഞ്ഞാറില്‍ എംഎല്‍എയായ പി സി ജോര്‍ജിന് കൊടിയുടെ നിറമില്ലാത്ത ആദ്യ അങ്കം. പി സി ജോര്‍ജിന് ഇടത് സീറ്റില്ലാതായതോടെ പൂഞ്ഞാറില്‍ തീപാറും മല്‍സരം ഉറപ്പായി. ഇതോടെ...
പൂഞ്ഞാറിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ സിപിഎം നിയോഗിച്ച ഏകാംഗ കമ്മീഷന് തെളിവെടുപ്പ് ആരംഭിച്ചു.പൂഞ്ഞാറിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ സിപിഎം...
ചങ്ങനാശേരിയില്‍ സി എഫ് തോമസ്, ഏറ്റമാനൂരില്‍ തോമസ് ചാഴിക്കാടന്. തിരുവല്ലയില്‍ ജോസഫ് എം പുതുശ്ശേരി എന്നിവരാണ് ...കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വലിയ തര്‍ക്കങ്ങള്‍ക്കൊടുവില്‍...
യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്സജി മഞ്ഞക്കടമ്പനാണ് റിബല്‍ സ്ഥാനാര്‍ഥിയായി രംഗത്തുവന്നത്പൂഞ്ഞാറില് കേരള കോണ്‍ഗ്രസ് എമ്മിന് റിബല്‍ സ്ഥാനാര്‍ഥി. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്സജി മഞ്ഞക്കടമ്പനാണ്...
കോണ്‍ഗ്രസ് നേതൃത്വം ഇന്ന് രാവിലെ കെഎം മാണിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് മാണിയുടെ വിശദീകരണം.പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകളില്‍ വിട്ടുവീഴ്ചക്ക് തയ്യാറാകാതെ കെഎം മാണി. കോണ്‍ഗ്രസ് നേതൃത്വം ഇന്ന്...
പൂഞ്ഞാറില്‍ പിന്തുണ കിട്ടാനുള്ള തന്ത്രമെന്ന് എല്ഡിഎഫ്യുഡിഎഫിലും എല്‍ഡിഎഫിലും ഇല്ലാത്ത പി.സി ജോര്‍ജ് പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വോട്ട് തേടി പ്രചരണത്തിനിറങ്ങി. ഒരു...
പൂഞ്ഞാറില്‍ ഇടതുമുന്നണിയുടേത് പേമന്റ് ഡിസിഷനാണെന്ന് പി സി ജോര്‍ജ് പറഞ്ഞു.പൂഞ്ഞാറില്‍ ഇടതുമുന്നണിയുടേത് പേമന്റ് ഡിസിഷനാണെന്ന് പി സി ജോര്‍ജ് പറഞ്ഞു. എല്‍ഡിഎഫ് കാശുവാങ്ങിയാണ് സീറ്റ് നിശ്ചയിച്ചത്....
ഇടതുമുന്നണി സീറ്റ് നിഷേധിച്ചതോടെ പിസി ജോര്‍ജ് സ്വതന്ത്രനായി ജനവിധി തേടാന്‍ സാധ്യതഇടതുമുന്നണി സീറ്റ് നിഷേധിച്ചതോടെ പിസി ജോര്‍ജ് തന്റെ തട്ടകമായ പൂഞ്ഞാറില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി...
പാലയില്‍ പരുങ്ങലിലായ കെ.എം മാണി പിസി ജോര്‍ജിന്റെ സഹായം തേടിയതായാണ് എതിരാളികളുടെ ആക്ഷേപം. കെ.എം മാണിയും പിസി ജോര്‍ജും തമ്മില്‍ ധാരണയിലായന്ന പ്രചരണം പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ കൊഴുക്കുന്നു. പരസ്പരം...
പി സി ജോര്‍ജിനെതിരെ ഒരു പരാമര്‍ശവും നടത്താതെ വി എസ് അച്യുതാനന്ദന്റെ പ്രസംഗം.പി സി ജോര്‍ജിനെതിരെ ഒരു പരാമര്‍ശവും നടത്താതെ വി എസ് അച്യുതാനന്ദന്റെ പ്രസംഗം. പൂഞ്ഞാര്‍ മണ്ഡലത്തിലെ മുണ്ടക്കയത്ത് എല്‍ഡിഎഫ്...
പിസി ജോര്‍ജിന് സീറ്റില്ല, പൂഞ്ഞാര്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന്. ജെഎസ്എസിനും സീറ്റില്ലഎല്ഡിഎഫ് സീറ്റ് വീഭജനം പൂര്‍ത്തിയായി.സിപിഎം 92 ലും ]സിപിഐ 27 സീറ്റിലും മത്സരിക്കും. കഴിഞ്ഞ തവണയും 27 സീറ്റിലാണ്...
പൂഞ്ഞാറും,കുട്ടനാടും കോണ്‍ഗ്രസുമായി വെച്ചുമാറേണ്ടതില്ലെന്നും തീരുമാനിച്ചുഅധികമായി ഒരു സീറ്റ് വേണമെന്ന കടുംപിടുത്തത്തില്‍ ഉറച്ച് നില്ക്കാന് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഉന്നതാധികാര സമിതി യോഗത്തില്‍...