Light mode
Dark mode
ഡിസംബർ രണ്ട് മുതൽ 27 വരെയാണ് കേന്ദ്രസർക്കാരിന്റെ പരിശീലനം
കോൺഗ്രസ് നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്നും കെ.സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു
നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ഹൈക്കോടതിയിൽ ഹരജി
കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് മലയാലപ്പുഴയിലെത്തി മൊഴി രേഖപ്പെടുത്തിയത്
ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് തലശ്ശേരി സെഷൻസ് കോടതിയിൽ
Kannur ADM death: PP Divya remanded to 14 days in custody | Out Of Focus
Kerala ADM death: Police arrest CPI(M) leader PP Divya | Out Of Focus
ദിവ്യക്ക് സ്വാർത്ഥ താല്പര്യമുണ്ടെന്നും അത് നടക്കാത്തതിലെ അരിശമാണ് യാത്രയയപ്പിൽ പ്രകടിപ്പിച്ചതെന്നും സുധാകരൻ
കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡിന് കരാറുകളിൽ ലഭിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി
ജാമ്യാപേക്ഷയിൽ വിധി വന്നതിന് ശേഷമായിരിക്കും ദിവ്യ പോലീസിന് മുന്നിൽ എത്തുകയെന്നാണ് പുറത്തുവരുന്ന സൂചന
പ്രത്യേക അന്വേഷണ സംഘം കണ്ണൂർ ഡിഐജി ഓഫീസിൽ ഉടൻ യോഗം ചേരും
No evidence against Naveen Babu; Probe report to come out soon | Out Of Focus
എഡിഎമ്മിന്റെ മരണത്തിൽ കലക്ടറുടെ മൊഴിയെടുത്തു
'എന്തും ചെയ്യാൻ മടിക്കാത്ത പാർട്ടിയാണ് സിപിഎം'
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹരജി പരിഗണിക്കുക
From rising star to fallen leader: PP Divya's political life in CPM | Out Of Focus
പി.പി ദിവ്യ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യ ഹരജി നൽകിയത്
എഡിഎമ്മിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റാണ് ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയത്.
'ഭർത്താവ് നഷ്ടപ്പെട്ട ഭാര്യയുടെയും അച്ഛൻ നഷ്ടപ്പെട്ട മക്കളുടേയും വേദന ഇല്ലാതാകുമോ? പൊലിഞ്ഞ ജീവൻ തിരിച്ച് കൊടുക്കാൻ ആകുമോ?'- അദ്ദേഹം ചോദിച്ചു.
ദിവ്യയോട് രാജി വയ്ക്കാൻ പാർട്ടി ആവശ്യപ്പെടുകയും ചെയ്തു.