ആദിവാസി യുവതിക്ക് അഞ്ചാംമാസത്തില്‍ ദുരിത പ്രസവം; ഗര്‍ഭസ്ഥ ശിശു മരിച്ചു
ചികിത്സയും ആംബുലന്‍സും നിഷേധിച്ചതാണ് യുവതിയുടെ ദുര്യോഗത്തിനു കാരണംവയനാട്ടില് വീണ്ടും ആദിവാസി യുവതിയ്ക്കു ദുരിത പ്രസവം. അഞ്ചുമാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചു. മീനങ്ങാടി കോട്ടക്കുന്ന് മണങ്ങവയല്‍...