Light mode
Dark mode
തിരൂരങ്ങാടിയിലും കോഴിക്കോട് മുക്കത്തും ഗണേഷ് കുമാറിന്റെ കോലം കത്തിച്ചു
പൊലീസ് വാഹനം തകർത്ത കേസിലാണ് മുഹമ്മദ് ഷിയാസിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്
അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിളിപ്പിച്ചു
സർക്കാറിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ പുന്നല ശ്രീകുമാർ പറഞ്ഞു.
വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നേരിട്ടെത്താതെ പോസ്റ്റുമോർട്ടത്തിനടക്കം മൃതദേഹം വിട്ടുനിൽകില്ലെന്ന് പ്രതിഷേധക്കാർ
ഡീൻ അടക്കമുള്ള അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണം എന്ന ആവശ്യം ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരം അനുഷ്ഠിക്കാനാണ് ലക്ഷ്യമിടുന്നത്
കഴിഞ്ഞ ദിവസം കെഎസ് യു ഉയർത്തിയ ബാനർ എസ്എഫ്ഐ നശിപ്പിച്ചിരുന്നു
മരിക്കും മുമ്പ് സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായിരുന്നതായി വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു
കെഎസ്യു പ്രവർത്തകർ കോളജിലെ ഫർണിച്ചറുകൾ അടിച്ചു തകർത്തു
മരിച്ച സുരേഷ് കുമാറിന്റെ കുടുംബാംഗങ്ങൾക്ക് ജോലി നൽകുന്ന കാര്യം വനം വകുപ്പ് ശിപാർശ ചെയ്യും
കണ്ണീർവാതകഷെല്ല് തലയിൽ കൊണ്ടാണ് മരണമെന്ന് കർഷകരുടെ ആരോപണം
റാങ്ക് പട്ടിക അവസാനിക്കാനിരിക്കെ 21 ശതമാനം ആളുകൾ മാത്രമാണ് നിയമിതരായിട്ടുള്ളത്
ജനപ്രതിനിധികൾക്ക് നേരെ കുപ്പിയെറിഞ്ഞ് പ്രതിഷേധക്കാർ
പ്രതിഷേധക്കാർ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസ് വളയുകയും ബസിനും മറ്റ് കെട്ടിടങ്ങള്‍ക്കും തീയിടുകയുമായിരുന്നു.
ഭിന്നശേഷിക്കാരിയായ ഓമനയും ഭർത്താവ് ശിവദാസുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്
കേരളത്തിന്റെ ഡൽഹി സമരം നാളെയാണ്
അഞ്ചര വയസുകാരൻ മരിച്ച സംഭവത്തിൽ പത്തനംതിട്ട റാന്നി മാർത്തോമ്മ മിഷൻ ആശുപത്രിക്കെതിരെ പ്രതിഷേധം
കർണാടകയുടെ സമരത്തെ പിന്തുണച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ
കോടതി ഉത്തരവ് മുസ്ലിം സമുദായത്തോടുള്ള അനീതിയും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍
ജനുവരി 28-ന് കേരളത്തിലെ 32 രൂപതകളിലും പ്രതിഷേധം സംഘടിപ്പിക്കും.