Light mode
Dark mode
ഒക്ടോബര്‍ മൂന്നിന് പി.ടി ഉഷ അംഗങ്ങള്‍ക്ക് അയച്ച കത്തിലെ അജന്‍ഡയില്‍ 16 വിഷയങ്ങൾ മാത്രമാണുള്ളത്.
25ന് ചേരുന്ന പ്രത്യേക ഐഒഎ യോഗത്തിൽ അവിശ്വാസ പ്രമേയം ചർച്ച ചെയ്യും. 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 12 പേരും പി.ടി ഉഷയ്ക്കെതിരെ രംഗത്ത് വന്നു.
Vinesh Phogat accuses PT Usha of using hospital photo for ‘politics’ | Out Of Focus
തനിക്ക് ഒരു പിന്തുണയും സഹായവും ഒളിമ്പിക്സ് അസോസിയേഷനിൽ നിന്ന് ലഭിച്ചില്ല, ആശുപത്രിയിൽ വന്ന് ഒരു ഫോട്ടോ എടുക്കുക മാത്രമാണ് പി.ടി ഉഷ ചെയ്തത്
ഒളിമ്പിക്സ് അസോസിയേഷന്റെ മെഡിക്കൽ സംഘത്തിന്റെ തലയിൽ ഉത്തരവാദിത്തം കെട്ടിവക്കാൻ നിൽക്കരുതെന്ന് പി.ടി ഉഷ
ശമ്പളവും ആനുകൂല്യങ്ങളും ഉഷ ഏകപക്ഷീയമായി തീരുമാനിച്ചുവെന്നും ആരോപണം
‘സ്ത്രീയായിട്ടും ഒരു പീഡന വീരനെ പിന്തുണയ്ക്കുന്ന നിങ്ങൾ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ ഭീഷണിപ്പെടുത്തുകയാണോ‘ എന്നാണ് ഒരാളുടെ ചോദ്യം.
സമരക്കാർക്ക് നീതി ഉറപ്പാക്കുമെന്നും പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്നും പി ടി ഉഷ അറിയിച്ചു
സ്വന്തം അക്കാദമിയെക്കുറിച്ച് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിലിരുന്ന് കരഞ്ഞയാളാണ് പി.ടി ഉഷയെന്നും സാക്ഷി പറഞ്ഞു
ഇത്രയും കടുത്ത പ്രതികരണം പിടി ഉഷയിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവരിൽ നിന്ന് പിന്തുണ പ്രതീക്ഷിച്ചിരുന്നു എന്നും ബജ്രംഗ് പുനിയ പറഞ്ഞു
ഡിസംബറിലാണ് ഉഷ ഉപാധ്യക്ഷ പാനലിൽ ഉൾപ്പെട്ടത്. ആദ്യമായി പാനലിൽ ഉൾപ്പെട്ട നാമനിർദേശം ചെയ്യപ്പെട്ട എം.പിയാണ് ഉഷ.
ഗുസ്തി താരങ്ങള്‍ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ പരാതി പരിഹാര സെല്ലിനല്ല പരാതി നൽകിയതെന്നും പി.ടി ഉഷ
ഐ.ഒ.എ തലപ്പത്ത് എത്തുന്ന ആദ്യ വനിതയും ആദ്യമലയാളിയുമാണ് പി.ടി.ഉഷ
ഔദ്യോഗിക പ്രഖ്യാപനം ഡിസംബർ 10 ന്
ഡൽഹിയിലെത്തിയ പി.ടി ഉഷ ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി
സ്പോർട്സാണ് എന്നും ജീവവായുവെന്നും ഉഷ പറഞ്ഞു.
വിവിധ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവരെന്ന പരിഗണനയിലാണ് പി.ടി ഉഷയും ഇളയരാജയും രാജ്യസഭയിലെത്തുന്നത്
താൻ നേടിയ എല്ലാ മെഡലിലും ഒ.എം നമ്പ്യാർ സാറുണ്ടായിരുന്നുവെന്നും പി.ടി ഉഷ പറഞ്ഞു.
ഇന്ത്യ കണ്ട മികച്ച ഗുരു- ശിഷ്യ ബന്ധങ്ങളിലൊന്നായാണ് പി.ടി ഉഷയും പരീശീലകന് ഒ.എം.നമ്പ്യാരും കായിക ചരിത്രത്തില്‍ ശ്രദ്ധ നേടിയത്.