- Home
- publicsectorbanks
International Old
25 Nov 2018 4:08 PM GMT
ഒാങ് സാന്‍ സൂ ചി: ജനാധിപത്യവാദിയിൽ നിന്ന് ഏകാധിപതിയിലേക്കുള്ള പരിണാമങ്ങൾ
ഒരു മനുഷ്യാവകാശ പ്രവർത്തക എന്ന നിലയിൽ നിന്ന് റോഹീങ്ക്യക്കാരുടെ വംശീയ ഉൻമൂലനങ്ങളിൽ നിശ്ശബ്ദത പാലിക്കുന്ന ഭരണാധികാരിയിലേക്കുള്ള സൂചിയുടെ മാറ്റം അവരെ പിന്തുണക്കുന്നവരെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.