Light mode
Dark mode
ജാമ്യം നല്‍കുന്നത് കേസിന്റെ അന്വേഷണ പുരോഗതിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്
വ്യാജ മെഡിക്കൽ, ഒബിസി സർട്ടിഫിക്കറ്റുകളാണ് ഇവർ ഹാജരാക്കിയിരുന്നത്
പൂജയുടെ ജാമ്യാപേക്ഷ ഡൽഹി പാട്യാല ഹൗസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു
ഐഎഎസ് റദ്ദാക്കുകയും ജാമ്യം കോടതി തള്ളിയതിനും പിന്നാലെയാണ് പൂജയെ കാണാതായത്
കാര്യങ്ങൾ വേണ്ട രീതിയിൽ കോടതി കൈകാര്യം ചെയ്തുകൊള്ളുമെന്നും പൂജ
സിവിൽ സർവീസ് പരീക്ഷ ജയിക്കാൻ വ്യാജ ഒബിസി, ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കി എന്നതാണ് ഇവർ നേരിടുന്ന ആരോപണം
2023 ബാച്ചിലെ ഐഎഎസ് ഓഫീസറാണ് പൂജ
യു.ഡി.എഫ് ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ജലീലിനെതിരെ തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നും സി.പി.എം