Light mode
Dark mode
മനാലിയിൽ സംഘടിപ്പിച്ച മാരത്തണിൽ വിജയിച്ച് മടങ്ങിയ സൈനികർക്കാണ് മർദ്ദനമേറ്റത്
ചിത്രങ്ങളിലെ മുഖം വികൃതമാക്കിയ നിലയിലും ചുമരിലെഴുതിയ വാക്കുകള്‍ക്ക് ഒന്നും സംഭവിക്കാത്ത അവസ്ഥയിലുമാണുള്ളത്
പൊലീസ് വെടിവെപ്പിൽ കര്‍ഷകനായ ശുഭ് കരൺ സിങ്ങ് കൊല്ലപ്പെട്ട സംഭവത്തിലാണ് നടപടി
പഞ്ചാബിൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം കെജ്രവാൾ പ്രഖ്യാപിച്ചിരുന്നു
നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിച്ചതിൽ സുപ്രീംകോടതി ഗവർണറെ രൂക്ഷമായി വിമർശിച്ചിരുന്നു
523 ഗ്രാം ഹെറോയിനാണ് ചൈനീസ് നിർമിത ഡ്രോണിൽ ഉണ്ടായിരുന്നത്
ലഹരി കടത്താനുള്ള നീക്കം തടഞ്ഞതായി ബി.എസ്.എഫ് അറിയിച്ചു
സംസ്കാര ചടങ്ങിൽ പഞ്ചാബ് ലോക്കൽ പൊലീസാണ് ഗാർഡ് ഓഫ് ഓണർ നൽകിയത്.
ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം
വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ സിസി ടിവി ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്
വിലവര്‍ധനവില്‍ വലയുന്ന സാധാരണക്കാരനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഗവര്‍ണറുടെ തീരുമാനം
ഭാര്യയുടെ മുന്നിൽവെച്ച് കുട്ടികളില്ലാത്ത കാര്യത്തെക്കുറിച്ച് ദിവസവും സംസാരിക്കുന്നത് റോബിനെ അസ്വസ്ഥനാക്കിയിരുന്നെന്നും പൊലീസ് പറയുന്നു
ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ആദ്യത്തെ സ്ഫോടനം നടന്നത്
സംഭവസ്ഥലത്ത് ഫോറൻസിക് സംഘത്തിന്റെ പരിശോധന തുടരുകയാണ്
20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലഖ്നൗ 257 റണ്‍സെടുത്തു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണ് ലഖ്നൗ ഇന്ന് പഞ്ചാബിനെതിരെ കുറിച്ചത്.
ബ്രിട്ടീഷ് പൗരത്വമുള്ള കിരണ്‍ദീപ് കൗര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു
മയക്കുമരുന്ന് മാഫിയക്കെതിരെയാണ് മകന്റെ പോരാട്ടമെന്ന് അമൃത്പാലിന്റെ പിതാവ്
സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി
മൂന്ന് മണിക്കൂറും 20 മിനുട്ടുമാണ് ഒരു ഐ.പി.എല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ സംഘാടകര്‍ അനുവദിച്ചിരിക്കുന്ന സമയം.
പുലർച്ചെ 4:35നായിരുന്നു വെടിവെപ്പ്