Light mode
Dark mode
സിദ്ധാർഥിന്റെ 'മിസ് യു' എന്ന ചിത്രം ഡിസംബർ 13ന് പ്രദർശനത്തിനൊരുങ്ങുകയാണ്
ലോകമാകെ പന്ത്രണ്ടായിരത്തിലേറെ സ്ക്രീനുകളിലാണ് സിനിമയുടെ റിലീസ്
നാഷണൽ അവാർഡിൽ ഹൈ കിട്ടിയതുകൊണ്ടാണോ എന്നറിയില്ല, മറ്റൊരു അവാർഡിന് വേണ്ട എല്ലാം, അതായത് ഭരണകൂടത്തെ പ്രീതിപ്പെടുത്താനുള്ളതെല്ലാം പുഷ്പയിൽ ചേർത്തിട്ടുണ്ട്
കേരളത്തിൽ 'പുഷ്പ2' ടിക്കറ്റ് ബുക്കിംഗ് തുടങ്ങി മണിക്കൂറുകൾക്കകം രണ്ട് കോടിയിലേറെ പ്രീ സെയിൽസ്...
അല്ലു അർജുന്റെ പിറന്നാൾ ദിനത്തിലാണ് അണിയപ്രവർത്തകർ ടീസർ പുറത്ത് വിട്ടത്
തിരുപ്പതി ജയിലി നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപ്പെട്ട പുഷ്പ എവിടെയാണെന്ന് വീഡിയോയില്‍ ചോദിക്കുന്നു
2009 ല്‍ തായ്വാനിലാണ് ഈ കപ്പല്‍ അവസാനമായി കണ്ടതായി രേഖകളുള്ളത്. പിന്നീട് നിഗൂഢതകളുമായി ഈ കപ്പല്‍ കടലില്‍ മറയുകയായിരുന്നു.