Light mode
Dark mode
പരാതിയുണ്ടെങ്കിൽ അന്വേഷിക്കട്ടെയെന്ന് ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്
എ.സി മൊയ്തീൻ ഇ.ഡിക്ക് മുന്നിൽ ഹാജരാവാതിരിക്കേണ്ട കാര്യമില്ലെന്നും എം.വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
ഉപതെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ ഭയന്നാണ് എ.സി മൊയ്തീൻ ഇ.ഡിക്ക് മുന്നിൽ ഹാജരാവാതിരുന്നത്.
രണ്ട് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംസാരിക്കുന്ന സംഭാഷണം പുറത്തുവന്നിട്ടുണ്ടെങ്കിൽ അതിലെങ്ങനെ എൽഡിഎഫ് ഭാഗമാകും.
വാകത്താനം ജോർജിയൻ സ്കൂളിലാണ് അമ്മയ്ക്കും കുടുംബത്തിനൊപ്പം അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.
എൽഡിഎഫിന് അവരുടെ സ്ഥാനാർഥിയിൽ ഇത്ര വിശ്വാസമില്ലേയെന്ന് അച്ചു ഉമ്മൻ ചോദിച്ചു.
'വിവാദങ്ങൾക്ക് വ്യക്തിപരമായ ന്യൂനതകൾക്കോ മഹത്വങ്ങൾക്കോ അല്ല ഈ തെരഞ്ഞെടുപ്പിൽ സ്ഥാനം'.
ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്. എല്ലാവിധത്തിലും ശുഭപ്രതീക്ഷയാണെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
ഒരു മാസം നീണ്ടു നിന്ന പ്രചരണകാലത്തെ വീറും വാശിയും ബലപ്പെടുത്തുന്നതാണ് പോളിങ് ബൂത്തുകളിലെ തിരക്ക്.
വോട്ട് ചെയ്ത ശേഷം വിവിധ പഞ്ചായത്തിലെ ബൂത്തുകളിൽ സന്ദർശനം നടത്തും.
പള്ളിയിൽ നിന്ന് നേരെ വാകത്താനം പഞ്ചായത്തിലേത്തേക്കാണ് ചാണ്ടി ഉമ്മൻ പോവുന്നത്.
വികസനമെന്ന ഒറ്റ പോയിന്റില്‍ പുതുപ്പള്ളിയിലെ പ്രചാരണം പിടിച്ചു നിർത്താനാണ് എല്‍.ഡി.എഫിന്റെ ആഗ്രഹം
വൈകിട്ട് നാല് മണിക്ക് പുതുപ്പള്ളിയിലും അഞ്ചു മണിക്ക് അയർക്കുന്നത്തും എൽ ഡി എഫ് പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും
നുണ പ്രചരണത്തിലൂടെ വികസന രാഷ്ട്രീയത്തിൽ നിന്ന് ഒളിച്ചോടാൻ യു.ഡി.എഫ് ശ്രമിക്കുന്നു എന്നാണ് എൽ.ഡി.എഫിന്റെ ആരോപണം
എല്‍.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് വാകത്താനം, മീനടം, പാമ്പാടി പഞ്ചായത്തുകളിൽ ഭവന സന്ദർശനം നടത്തും
പുതുപ്പള്ളി മണ്ഡലം ഉപവരണാധികാരിയുടെ ഓഫീസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലാണ് ചാണ്ടി ഉമ്മൻ പത്രിക നൽകുന്നത്
മിത്ത് വിവാദത്തിൽ നിലപാട് മയപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മാപ്പ് പറയാൻ എന്താണ് ദുരഭിമാനമെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
എന്നും എന്റെ പ്രവർത്തനം ഇങ്ങനെയായിരിക്കുമെന്ന് ചാണ്ടി ഉമ്മന്‍ പറയുന്നു
ബി.ജെ.പി വിഷയം ഉയർത്തിയാൽ മറ്റ് മുന്നണികൾ കൊടകര കുഴൽപ്പണ വിവാദം ചർച്ചയാക്കും
"നിയമസഭാ" സമാജികരെ പാലം വച്ച് അളക്കുന്നതാണ് അതിലും അതിശയമെന്നും മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.