Light mode
Dark mode
‘പിണറായി വിജയനും പി. ശശിയുമുൾപ്പെടെ നടത്തുന്ന നീക്കത്തിനെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയർന്നുവരേണ്ടതുണ്ട്’
‘പി. മോഹനന്റെ പ്രസ്താവന സിപിഎമ്മിനെ പിടികൂടിയിരിക്കുന്ന ഇസ്ലാമോഫോബിയയുടെ പുളിച്ചുതികട്ടൽ’
തൃശൂർ ജില്ലാ കലക്ടറാണ് നിർദേശം നൽകിയത്
അൻവറിന്റെ ഡിഎംകെക്കെതിരെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതിന് പിന്നാലെയാണ് ആരോപണം
നിയമസഭ മന്ദിരത്തിന് മുന്നില്‍വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ എനിക്ക് വലിയ നാക്കുപിഴ സംഭവിച്ചു
തെളിവുകൾ നൽകാനില്ലാത്തത് കൊണ്ടാണ് അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകില്ലെന്ന് അൻവർ പറയുന്നത്
തിരുവനന്തപുരം മുതൽ കാസർകോട് വരെ സഞ്ചരിച്ചാൽ കാണാം അഴിമതികൾ
താൻ ഉന്നയിച്ച സ്വർണക്കടത്തിൽ ആരുടെയും മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല
നാലാം നിരയിലാണ് അൻവറിന്റെ പുതിയ സീറ്റ്
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് മാറ്റി ചെയ്തയാളെ അറിയാമെന്നും അത് പിന്നീട് പറയാമെന്നും അൻവർ മാധ്യമങ്ങളോട്
പാർട്ടിക്ക് നൽകിയ പരാതിയിലെയും പൊതുസമ്മേളനങ്ങളിലും പത്രസമ്മേളനങ്ങളിലും നടത്തിയ ആരോപണങ്ങളും പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് ആവശ്യം
സ്വന്തം കുടുംബ സ്വത്ത് പോലും വേണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ച ഒരാൾക്ക് ആരെപ്പേടിക്കാൻ
വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല. സിപിഎമ്മിനോടും ഇടതുപക്ഷത്തോടും നന്ദികേട് കാണിക്കില്ലെന്നും ജലീൽ പറഞ്ഞു.
ഇനി മുതൽ അധികാരമില്ലാത്ത പൊതുപ്രവർത്തനമായിരിക്കുമെന്നും ജലീല്‍
ചുരുങ്ങിയ ആളുകൾ മാത്രമാണ് സിപിഎം അനുഭാവികൾ
അൻവർ സിപിഎമ്മിനെയും എൽഡിഎഫിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ എം.വി ഗോവിന്ദൻ
പൊതു സമ്മേളനത്തിൽ മാമിയുടെ മകളും സഹോദരിയും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും
സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചെന്നാണ് കേസ്
കൊലവിളി മുദ്രാവാക്യം മുഴക്കിയതിന് നൂറോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്
‘ഇ.എൻ മോഹൻദാസിന് എതിരായ തെളിവുകൾ പുറത്തുവിടും’