Light mode
Dark mode
ഡിസംബർ 8 മുതൽ ലേലം തുടങ്ങും
ലുസൈലില്‍ സ്ഥാപിച്ച തിമിംഗലത്തിന്റെ ഇന്സ്റ്റലേഷന് മികച്ച ക്രിയേറ്റീവ് ഇന്‍സ്റ്റലേഷനുള്ള പുരസ്കാരവും ലഭിച്ചു
അന്താരാഷ്ട്ര ചാമ്പ്യന്ഷിപ്പുകള്ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളുമായി പുതിയ ഗൈഡ് ഡബ്ല്യു എച്ച് ഒ പുറത്തിറക്കി.
കായിക വേദികളില്‍ പുതിയൊരു സംസ്കാരത്തിന്റെ തുടക്കമെന്ന രീതിയില്‍ കൂടി ഖത്തര്‍ ലോകകപ്പ് കയ്യടി നേടുകയാണ്
ഖത്തർ ലോകകപ്പിനിടെ ബെൻസേമ സ്വന്തം താൽപര്യപ്രകാരമാണ് നാട്ടിലേക്ക് പോയതെന്ന് ഫ്രഞ്ച് മാധ്യമമായ 'ലെ പാരിസിയൻ' അഭിമുഖത്തിൽ ദെഷാംപ്സ് വാദിച്ചിരുന്നു
'ലോകകപ്പ് ഫൈനല്‍ എല്ലാ ദിവസവും അരങ്ങേറില്ല. അത് കൊണ്ട് തന്നെ ആ ഗ്ലൗ എനിക്കേറെ വിലപ്പെട്ടതാണ്. പക്ഷെ കാന്‍സര്‍ രോഗികളായ കുട്ടികളെ സഹായിക്കുന്നതിനേക്കാൾ വലുതല്ല എനിക്കത്'
93.6 മില്യണ്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് ലോകകപ്പ് കാലത്ത് വന്നത്
മൂന്ന് ലക്ഷത്തിലധികം പേർ പങ്കെടുത്ത പ്രവചന മത്സരത്തിൽ 325 പോയിന്റ് നേടിയാണ് അശ്വിൻ ഒന്നാം സമ്മാനമായ ആപ്പിൾ 14 ഫോണിന് അർഹനായത്
മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലോവ് മൊറോക്കോയിൽ നിന്നുള്ള യാസീൻ ബോനുവിന് നൽകേണ്ടതായിരുന്നുവെന്നും ആദിൽ റാമി
കളിതീര്‍ന്ന് സങ്കടപ്പെട്ടിരിക്കുന്ന എംബാപ്പെയുടെ അടുത്തേക്ക് ആശ്വാസവുമായി മെസിയെത്തുന്ന മനോഹര ദൃശ്യം കാണാന്‍ എത്രയെത്ര അര്‍ജന്റീന/മെസി ഫാനുകളാണ് ടി.വിക്ക് മുമ്പില്‍ കൊതിച്ചിരുന്നത്. 2022 വേള്‍ഡ്...
ഖത്തര്‍ തുറന്ന് വിട്ട സ്വപ്നങ്ങളെ ഇന്ത്യക്കാര്‍ക്കും കണ്ടുതുടങ്ങാം. 2030ന് ശേഷമുള്ള ഒരു വേള്‍ഡ് കപ്പ്, വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയിലേക്ക് വരും എന്ന് പ്രത്യാശിക്കാം. | LookingAround
ഇന്ത്യയില്‍ ഫുട്ബോള്‍ വളര്‍ത്താന്‍ ഫിഫ വന്‍ നിക്ഷേപം നടത്തുമെന്നും ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ
തലമുറകള്‍ക്ക് പറഞ്ഞു കൊടുക്കാം, ഒരു മനുഷ്യന് നേടാവുന്നതിലപ്പുറം പലതും നേടിയെടുത്ത ഒരു ഇതിഹാസത്തെക്കുറിച്ച്. ഇന്ദ്രജാലങ്ങള്‍ ഒളിപ്പിച്ചു വെച്ച ഇടംകാലിനെക്കുറിച്ച്. ഒരു ജനതയുടെ പ്രതീക്ഷയുടെ...
യൂറോപ്യൻ ശക്തികൾക്കെതിരെ 12 തവണയാണ് ലാറ്റിനമേരിക്കൻ സംഘം ബൂട്ടുകെട്ടിയത്
വിവിധ ഭാഷക്കാരും ദേശക്കാരുമായ 20,000ത്തോളം വളന്‍റിയര്‍മാരാണ് ഇത്തവണ ലോകകപ്പിനെത്തിയ അതിഥികളെ സ്വീകരിക്കാനും സഹായിക്കാനുമായുണ്ടായിരുന്നത്
വ്യക്തിഗത നേട്ടങ്ങള്‍ക്കല്ല, കൂട്ടായ്മയുടെ വിജയത്തിനാണ് പ്രാധാന്യമെന്ന് മെസി
ഇതിനോടകം 250 കോടിയിലേറെ പേർ ലോകകപ്പ് ടിവിയിലൂടെ കണ്ടതായും ഇൻഫാന്റിനോ
ദേശീയ ടീമിനായി 76 ഗോളുകൾ നേടിയ നെയ്മർക്ക് ഒരു ഗോള് കൂടി നേടാനായാൽ ഇതിഹാസ താരം പെലെക്കൊപ്പമെത്താനാകും.
യൂറോപ്യൻ കരുത്ത് തെളിയിക്കാൻ ഇംഗ്ലണ്ടും അട്ടിമറി ലക്ഷ്യമിട്ട് സെനഗലും എത്തുമ്പോൾ മത്സരത്തിൽ തീപാറും.
പെലെ കീമോ തെറാപ്പിയോട് പ്രതികരിക്കുന്നില്ലെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു