Light mode
Dark mode
രാജ്ഞിയുടെ യു.എസ് യാത്ര സംബന്ധിച്ച രേഖകളും എഫ്.ബി.ഐ പുറത്തുവിട്ടു
ബ്രിട്ടനെ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജ്ഞി കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 8നാണ് അന്തരിച്ചത്
ആസ്ട്രേലിയയില്‍ നിയമപ്രകാരം നാണയങ്ങളില്‍ ബ്രിട്ടീഷ് ഭരണാധികാരിയുടെ ചിത്രം നിര്‍ബന്ധമാണ്
കിങ് ജോർജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലാണ് രാജ്ഞി അന്ത്യവിശ്രമംകൊള്ളുന്നത്
അന്തിമോപചാരം അർപ്പിക്കാനെത്തിയത് രാഷ്ട്രപതി ദ്രൗപതി മുർമു അടക്കം ആയിരത്തോളം ലോകനേതാക്കൾ
ബ്രിട്ടണിൽ ഇന്ന് പൊതു അവധി
യു എ ഇ മന്ത്രി റീം അൽ ഹാശ്മിയും ദുബൈ ഭരണാധികാരിക്ക് ഒപ്പം കൊട്ടാരത്തിൽ എത്തിയിട്ടുണ്ട്.
രാജവാഴ്ചയുടെ വംശീയതയ്ക്കും കറുപ്പ് വിരുദ്ധതയ്ക്കും മാന്യതയുടെ ഒരു മുഖം നൽകാൻ സൃഷ്ടിക്കപ്പെട്ട സൗമ്യ മുഖമായിരുന്നു രാജ്ഞി.
രാജ്ഞിയുടെ മൃതദേഹം ഇപ്പോൾ വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിലാണുള്ളത്. ബാൽമൊറലിൽനിന്ന് ഇന്നലെയാണ് മൃതദേഹം ലണ്ടനിലെത്തിച്ചത്.
രാജ്ഞിക്ക് പകരം നിലവിലെ രാജാവ് ചാള്‍സ് മൂന്നാമന്റെ ചിത്രം വയ്ക്കേണ്ടതില്ലെന്നുമാണ് തീരുമാനമെന്നും ട്രഷറി അസിസ്റ്റന്റ് മന്ത്രി ആന്‍ഡ്രൂ ലീ ചൊവ്വാഴ്ച അറിയിച്ചു.
ലോഗന് സ്മിത്ത് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ കഴിഞ്ഞ ജൂണ്‍ 6നാണ് മരണതിയതി പ്രത്യക്ഷപ്പെട്ടത്
സെപ്തംബര്‍ 17 മുതല്‍ 19 വരെയുള്ള ലണ്ടന്‍ സന്ദര്‍ശനത്തില്‍ രാഷ്ട്രത്തെ പ്രതിനീധികരിച്ച് മുര്‍മു അനുശോചനമറിയിക്കും
പുതിയരാജാവായി അധികാരമേറ്റ ചാൾസ് മൂന്നാമൻ രാജവും ഭാര്യ കമീലയും ചേർന്ന് ബെക്കിങ്ഹാം പാലസിൽ മൃതശരീരം ഏറ്റുവാങ്ങി
2085ലാണ് ഇനി നിലവറ തുറന്ന് കത്ത് പുറത്തെടുക്കുകയുള്ളൂ
സെന്റ് ജെയിംസ് കൊട്ടാരത്തിൽ ശനിയാഴ്ച രാവിലെ 10 മണിക്ക് ജിഎംടിയിൽ ചേരുന്ന കൗൺസിലിൽ അദ്ദേഹത്തെ രാജാവായി ഔദ്യോഗികമായി പ്രഖ്യാപിക്കും
നിയമപരമായി ഒരാൾക്ക് വാഹനം ഓടിക്കണമെങ്കിൽ ടെസ്റ്റ് പാസാവണം. പക്ഷേ രാജ്ഞിക്ക് വാഹനം ഓടിക്കാൻ ലൈസൻസ് ആവശ്യമില്ല.
ആസ്ട്രേലിയക്കാര്‍ക്കിടയില്‍ വന്‍സ്വാധീനം സൃഷ്ടിച്ച പ്രകൃതി സ്നേഹിയായിരുന്നു സ്റ്റീവ് ഇര്വിന്. മുതലകളുടെ കളിത്തോഴന്‍ എന്ന വിശേഷണമായിരുന്നു അദ്ദേഹത്തിന്
നഷ്ടമായത് ആഗോളവ്യക്തിത്വത്തെയെന്ന് ശൈഖ് മുഹമ്മദ്
ഏഴ് പതിറ്റാണ്ട്കാലം ബ്രിട്ടീഷ് രാജാധികാരിയായ എലിസബത്ത് രാജ്ഞി ആഗോളതലത്തിൽ വലിയ ജനപ്രീതിയുള്ള റാണി കൂടിയാണ്.
രാജ്യസേവനത്തിന് ജീവിതം സമർപ്പിച്ച അതുല്യവ്യക്തിയായിരുന്നു എലിസബത്ത് രാജ്ഞിയെന്ന് ദുബൈ ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പ്രതികരിച്ചു.