Light mode
Dark mode
ബിജെപി എംപി നിഷികാന്ത് ദുബെയാണ് സ്പീക്കർക്ക് പരാതി നൽകിയത്.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 115, 117, 125, 131, 351 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
കഴിഞ്ഞ സെപ്റ്റംബറിലും സോണിയാ ഗാന്ധിയോട് സമാനമായ അഭ്യർത്ഥന നടത്തിയിരുന്നു
ഷാഹി മസ്ജിദിലെ സർവേയുമായി ബന്ധപ്പെട്ട് നവംബർ 24ന് സംഭലിൽ അഞ്ചുപേരെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.
സംഭൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് പ്രവർത്തകയായ രാധിക ബർമൻ ആണ് എക്സിൽ കത്ത് പങ്കുവെച്ചത്.
രാഹുലിന് ചുറ്റുമുള്ള ഇടത് ഉപദേശകരാണ് അദ്ദേഹത്തെ തനിക്ക് എതിരാക്കിയതെന്ന് അദാനി പറഞ്ഞതായി പുസ്തകത്തിലുണ്ട്.
സമൂഹത്തിന്റെ യഥാർഥ സ്ഥിതി മനസ്സിലാക്കാനുള്ള സോഷ്യൽ എക്സറേ ആണ് ജാതി സെൻസസ്. പക്ഷേ പ്രധാനമന്ത്രി അതിനെ എതിർക്കുകയാണെന്ന് രാഹുൽ പറഞ്ഞു.
ശ്വാസകോശ അണുബാധയെ തുടർന്നാണ് സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി അന്തരിച്ചത്.
ഇന്ത്യയിൽ മുസ്ലിംകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ ഇൽഹാൻ ഉമർ നേരത്തെ വിമർശനമുന്നയിച്ചിരുന്നു.
ബജ്റംഗ് പുനിയക്കൊപ്പമാണ് വിനേഷ് ഫോഗട്ട് രാഹുൽ ഗാന്ധിയെ കാണാനെത്തിയത്.
2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ആദ്യമായാണ് ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
വയനാട്ടിൽ നിന്നോ കേരളത്തിൽ നിന്നോ മാത്രമല്ല രാജ്യം ഒരുമിച്ച് നിന്ന് ദുരന്തബാധിതരെ സഹായിക്കുന്നത് കാണുമ്പോൾ അഭിമാനമുണ്ടെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.
ബജറ്റ്, അഗ്നിവീർ,കർഷക പ്രക്ഷോഭം തുടങ്ങി നിരവധി വിഷയങ്ങളുന്നയിച്ച് രാഹുലിന്റെ കടന്നാക്രമണം
പ്രാദേശിക ബി.ജെ.പി നേതാവ് വിജയ് മിശ്ര 2018 ആഗസ്റ്റ് നാലിനാണ് രാഹുലിനെതിരെ ഹരജി ഫയൽ ചെയ്തത്.
റഷ്യ-ഉക്രെയിൻ യുദ്ധം നിർത്തലാക്കിയെന്ന് അവകാശപ്പെടുന്ന മോദി ഇനി അതിലും വിചിത്രമായ വാദങ്ങൾ ഉന്നയിച്ചേക്കാമെന്നും വിമർശനം
ഇത്രയധികം വെറുപ്പ് പടർത്തിയിട്ടും തോൽക്കാനായിരുന്നു ചിലരുടെ വിധിയെന്ന് മോദി
ഹിന്ദുക്കളുടെ പേരിൽ ആക്രമണം നടത്തുന്നുവെന്ന പരാമർശവും ആർ.എസ്.എസിന് എതിരായ പരാമർശവുമാണ് ലോക്സഭാ സ്പീക്കർ രേഖകളിൽനിന്ന് നീക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സംഘ്പരിവാർ രാഷ്ട്രീയത്തേയും തുറന്നുകാട്ടുന്ന പ്രസംഗമാണ് രാഹുൽ ഗാന്ധി ഇന്നലെ ലോക്സഭയിൽ നടത്തിയത്.
നീറ്റ് പരീക്ഷാ വിവാദം അടക്കുള്ള വിഷയങ്ങളിൽ മോദി എന്ത് നിലപാട് സ്വീകരിക്കും എന്നറിയാനാണ് രാജ്യത്തിന്റെ കാത്തിരിപ്പ്.
കാബിനറ്റ് പദവിയുള്ള ലോക്സഭാ പ്രതിപക്ഷനേതാവിന് കേന്ദ്രമന്ത്രിമാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം ലഭിക്കും.