Light mode
Dark mode
അടുത്ത അഞ്ച് ദിവസവും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലാകും മഴ കൂടുതൽ കനക്കുക
തിരുവനന്തപുരത്ത് പൊന്മുടി, കല്ലാർ, മങ്കയം എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിർത്തിവെച്ചു
ഇന്ന് ഇടുക്കി, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി ജില്ലകളിലും പതിനാലിന് ഇടുക്കി ജില്ലയിലും യെല്ലോ അലർട്ട് ഉണ്ട്
ശ്രീലങ്ക നിര്‍ദേശിച്ച അസാനി എന്ന പേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിൽ നവംബർ അവസാനത്തോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു
എറണാകുളം,തൃശൂർ, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
അച്ചൻകോവിലാറില്‍ ജലനിരപ്പ് ഉയരുന്നതിനാൽ പ്രളയ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്
ഈ മാസം 17 വരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
കോവിഡ് രോഗികളെ പ്രത്യേകം ക്യാംപുകളിൽ പാർപ്പിക്കും.