Light mode
Dark mode
എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണെന്ന് കളക്ടർമാർ അറിയിച്ചു.
ആലപ്പുഴ മുതൽ മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
തീവ്ര മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി
ബേപ്പൂരിൽ നിന്നും ആറ് നോട്ടിക്കൽ മൈൽ അകലെയാണ് തോണിയുള്ളത്
91 ക്യാമ്പുകളിലായി 2096 പേരാണുള്ളത്. 651 കുടുംബങ്ങളാണ് ക്യാമ്പുകളിൽ കഴിയുന്നത്
കൊല്ലം ബീച്ചിന്റെ ഒരു ഭാഗം കടലെടുത്തു. കടലാക്രമണത്തിൽ സംരക്ഷണ ഭീത്തിക്ക് കേടുപാടുണ്ടായി
കടലാക്രമണം രൂക്ഷമായിട്ടും അധികാരികൾ തിരിഞ്ഞ് നോക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പതിനൊന്ന് ജില്ലകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്
പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്
5 ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി
ചേർത്തല, കുട്ടനാട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. 24 അംഗ എൻഡിആർഎഫ് സംഘത്തെ ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്
പമ്പാ നദിയിലെ അരയാഞ്ഞിലിമൺ , മുക്കം കോസ് വേകൾ മുങ്ങി. പത്തനംതിട്ടയിൽ ഇന്നും നാളെയും ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്
ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി
നാളെ ആറ് ജില്ലകളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്
18-ാം തീയതി വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
കനത്ത മഴയിൽ പലയിടത്തും നാശനഷ്ടമുണ്ടായി
അതിതീവ്ര ചുഴലിക്കാറ്റായ ബിപോർജോയ് സൂപ്പർ സൈക്ലോൺ ആയി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്
കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് മിന്നലേറ്റു
കേരള,കര്‍ണാടക, ലക്ഷ്ദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്