Light mode
Dark mode
ബിജെപി എംഎൽഎ കൂടിയായ രാജാവിന്റെ അനുയായികൾ കൊട്ടാരത്തിലേക്ക് കല്ലെറിയുകയായിരുന്നു
മരിച്ചവരിൽ എട്ട് പേർ കുട്ടികളാണ്
നാല് സംസ്ഥാനങ്ങളിലെ ജില്ലകൾ സംയോജിപ്പിച്ച് പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാണ് ആവശ്യം
സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ മറുപടി നൽകിയത്
മോദി മുസ്ലിം വിദ്വേഷ പരാമർശങ്ങൾ നടത്തിയ രണ്ട് മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് തോൽവി
ഡൽഹിയിലെ മുങ്കേഷ്പൂരിൽ രേഖപ്പെടുത്തിയത് 49.9 ഡിഗ്രി സെൽഷ്യസ്
പ്രതിഷേധവുമായി പ്രതിപക്ഷം
കൊൽക്കത്ത വിജിലൻസ് ടീം അംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് കുടുങ്ങിയത്
ജയ്പൂരിൽനിന്നാണ് യുവതിയെ വയനാട് സൈബർ പൊലീസ് പിടികൂടിയത്
രാജസ്ഥാനിലെ ഭവാനി മാണ്ഡിയിലാണ് രാജ്യത്തെ നടുക്കിയ സംഭവം
ജയ്പൂർ ജില്ലയിലെ സാംഗനേർ മണ്ഡലത്തിൽനിന്നാണ് ഭജൻലാൽ ശർമ എം.എൽ.എ ആയത്.
തെരഞ്ഞെടുപ്പ് ദിവസമായ ശനിയാഴ്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
സർക്കാർ പദ്ധതി വഴി മൊബൈൽ ഫോൺ നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് 17കാരിയെ കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്.
മണിപ്പൂരിലെ ഉക്റളിലാണ് ഭൂചലനം അനുഭവപ്പെട്ടത്
വസുന്ധര രാജെയുടെ കാലത്തെ അഴിമതി അന്വേഷിക്കാൻ സച്ചിൻ പൈലറ്റ് ഗെഹ്ലോട്ടിന് നൽകിയ സമയം ഈ മാസം 31-ന് അവസാനിക്കും.
മുംബൈ സ്വദേശിയായ സുരേന്ദ്ര താക്കൂറാണ് പിടിയിലായത്.
സംഭവത്തിൽ പ്രതിയായ 17കാരൻ ഒളിവിലാണ്. തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു
കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനെതിരെയാണ് രാജസ്ഥാൻ പൊലീസ് കേസെടുത്തത്.
മധ്യപ്രദേശില്‍ സൈനികാഭ്യാസത്തിനിടെ സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണ് തകർന്നുവീണത്
നില ഗുരുതരം