Light mode
Dark mode
ഭജൻ ലാൽ ശർമ്മയുടെ നേതൃത്വത്തിൽ ബിജെപി സർക്കാറാണ് രാജസ്ഥാൻ ഭരിക്കുന്നത്
തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകളില്‍ നിന്നും കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്
നാമനിർദേശ പത്രിക സമർപ്പിക്കുക രാജസ്ഥാൻ നിയമസഭയിൽ
സംസ്ഥാനത്തെ 7000ത്തിലധികം മദ്യശാലകളും ബാറുകളും അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു
പതിനായിരത്തിലേറെ വോട്ടുകൾക്കാണ് സുരേന്ദർ പാൽ തോറ്റത്
മധ്യപ്രദേശിൽ പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കമൽനാഥിനെ ഇന്നലെ മാറ്റിയിരുന്നു
'ജയ്പൂരിന്റെ മകൾ', 'തെരുവുകളിൽ നടക്കുന്ന രാജകുമാരി' തുടങ്ങിയ വിശേഷണങ്ങളോടെയാണ് ദിയാകുമാരി ജനങ്ങൾക്കിടയിൽ നിന്ന് വോട്ട് തേടിയിരുന്നത്
കേന്ദ്രമന്ത്രി രാജ്നാഥ് സിങാണ് പ്രഖ്യാപനം നടത്തിയത്
മൂന്നിടത്തേക്കും നിയോഗിച്ച നിരീക്ഷകർ ഉടൻ എത്തി ചർച്ചകൾ നടത്തും.
ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേലിനെ തുടരാൻ അനുവദിച്ച മാതൃകയിൽ മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാനെ വീണ്ടും തെരഞ്ഞെടുക്കണം എന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
ഒരു ഉദ്യോഗസ്ഥനെ വിളിച്ച് ബിജെപി എംഎൽഎ ഉത്തരവിടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്
ഹവാമഹലിൽനിന്ന് വിജയിച്ച ബൽമുകുന്ദ് ആചാര്യയാണ് ഫലം വന്ന് മണിക്കൂറുകൾക്കകം വിവാദ നിർദേശവുമായി രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പുകളിൽ ജയപരാജയങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും അശോക് ഗെലോട്ട് പറഞ്ഞു
2018ൽ ബി.ജെ.പിയെ കെട്ടുകെട്ടിച്ച് കോൺഗ്രസ് വിജയത്തിൽ നിർണായകമായത് ഗുജ്ജർ സമുദായത്തിന് സ്വാധീനമുള്ള കിഴക്കൻ രാജസ്ഥാനിലെ വോട്ടുകൾ ആയിരുന്നെങ്കിൽ ഇത്തവണ അത് നേരെ തിരിഞ്ഞു.
സച്ചിൻ പൈലറ്റും ബിജെപി നേതാവ് അജിത് സിംഗ് മേത്തയും തമ്മിൽ കടുത്ത പോരാട്ടമായിരുന്നു നടന്നത്. ടോങ്കിൽ വികസനത്തിന്റെ കുതിപ്പ് തുടരുമെന്ന് വിജയത്തിന് പിന്നാലെ സച്ചിൻ പൈലറ്റ് പ്രതികരിച്ചു
അമിത് ഷായുടെ തന്ത്രങ്ങളുടെയും ജെ പി നഡ്ഡയുടെ നേതൃത്വത്തിന്റെയും വിജയം കൂടിയാണിതെന്നും വസുന്ധര രാജെ സിന്ധ്യ കൂട്ടിച്ചേർത്തു.
''അഴിമതിക്കാരായ കോൺഗ്രസിനെ പുറത്താക്കാനാണ് ജനങ്ങള്‍ വോട്ട് ചെയ്തത്''
115 സീറ്റുകളിലാണ് ഇപ്പോൾ ബി.ജെ.പി ലീഡ് ചെയ്യുന്നത്
അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ആഭ്യന്തര കലഹങ്ങൾ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോൺഗ്രസിന് തലവേദനയായിരുന്നു
ഛത്തീസ്ഗഡിലും ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്നും ബിജെപി നേതാവ് പ്രതികരിച്ചു