Light mode
Dark mode
'ഭാരത് ജോഡോ സേതു' റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അശോക് ഗെഹ്ലോട്ട്
അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അശോക് ഗെഹ്ലോട്ട്
എംഎൽഎമാർ സമാന്തയോഗം ചേർന്ന് രാജിഭീഷണി മുഴക്കിയതോടെയാണ് ഹൈക്കമാൻഡ് പ്രതിസന്ധിയിലായത്.
സോണിയാ ഗാന്ധിയുമായി ഫോണിൽ സംസാരിച്ച ഗെഹ്ലോട്ട് ഹൈക്കമാൻഡ് തീരുമാനത്തിന് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് അറിയിച്ചു
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അശോക് ഗെഹലോട്ട് പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കില്ലെന്നാണ് സൂചന.
അജയ് മാക്കനും മല്ലികാർജുൻ ഖാർഗെയും ഇന്ന് 12 മണിയോടെയാണ് സോണിയക്ക് റിപ്പോർട്ട് സമർപ്പിക്കുക
രാജസ്ഥാനിൽ സമാന്തരമായി യോഗം വിളിച്ച എം.എൽ.എമാരുടെ നടപടി അച്ചടക്ക ലംഘനമാണെന്ന് അജയ് മാക്കൻ
രാജസ്ഥാനിൽ നിയമസഭാ കക്ഷി യോഗം ചേരുന്നത് നീട്ടണമെന്ന് ഗെഹലോട്ട് പക്ഷം ആവശ്യപ്പെട്ടു. പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുത്ത ശേഷം യോഗം ചേർന്നാൽ മതിയെന്നാണ് ഇവരുടെ നിലപാട്.
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന തീരുമാനത്തിൽനിന്ന് ഹൈക്കമാൻഡ് പിൻമാറിയതായാണ് സൂചന.
അശോക് ഗെഹലോട്ട് മുഖ്യമന്ത്രി പദത്തിൽ തുടരുകയോ അദ്ദേഹത്തെ അനുകൂലിക്കുന്ന മറ്റൊരാളെ പകരക്കാരനാക്കുകയോ വേണമെന്നാണ് ഗെഹലോട്ട് പക്ഷക്കാരുടെ വാദം.
സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്നാണ് സൂചനകൾ. ഹൈക്കമാൻഡ് പിന്തുണ സച്ചിൻ പൈലറ്റിനാണ്. എന്നാൽ സച്ചിനെ മുഖ്യമന്ത്രിയാക്കരുതെന്ന നിലപാടിലാണ് അശോക് ഗെഹ്ലോട്ട്.
ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനാണ് അശോക് ഗെഹ്ലോട്ട് കേരളത്തിൽ എത്തിയതെങ്കിലും കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ചർച്ചയായിരുന്നു ലക്ഷ്യം
അധ്യക്ഷ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറക്കും
അധ്യക്ഷനായില്ലെങ്കിൽ അത് രാജ്യത്തെ കോൺഗ്രസുകാർക്ക് നിരാശയായിരിക്കുമെന്ന് ഗെലോട്ട്
പ്രതികള്‍ വെടിയുതിര്‍ത്തതായും പരാതി
വിവാഹദിവസം തന്നെ യുവതിയോട് കന്യകാത്വം തെളിയിക്കാൻ ഭർത്താവ് ആവശ്യപ്പെടുകയായിരുന്നു
കാമ്പസിലൂടെ വിദ്യാര്‍ഥിനികള്‍ നടന്നുപോകുമ്പോള്‍ നേതാക്കള്‍ അവരുടെ പാദങ്ങളില്‍ തൊട്ടും കാലില്‍ വീണുമാണ് വോട്ട് ചോദിക്കുന്നത്
എട്ടോളം സംസ്ഥാനങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി ആവശ്യമുന്നയിച്ചത്.
ബിഇ/ബിടെക്, ബിസിഎ, എംസിഎ, എംബിഎ, എംഎസ്സി (ഐടി) തുടങ്ങിയ പ്രൊഫഷണൽ ബിരുദധാരികൾക്ക് ടെക്ക് സ്കൂളിന്റെ പ്രയോജനം ലഭിക്കും.
ഉയർന്ന ജാതിക്കാർ ഉപയോഗിക്കുന്ന പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചെന്ന് ആരോപിച്ചാണ് അധ്യാപകൻ വിദ്യാർഥിയെ മർദിച്ചുകൊലപ്പെടുത്തിയത്