- Home
- rajesh karuvantala
International Old
10 Oct 2018 2:33 PM GMT
പാക് ഇന്റലിജൻസ് ഏജൻസി തലവനായി ലഫ്. ജനറൽ ആസിം മുനീർ നിയമിതനായി
പാകിസ്ഥാന്റെ ഇന്റലിജൻസ് ഏജൻസി ഐ.എസ്.ഐയുടെ തലവനായി ലഫ്. ജനറൽ ആസിം മുനീർ നിയമിതനായി. ലഫ്. ജനറൽ നവീദ് മുഖ്താറിന് പകരക്കാരനായിട്ടാണ് ആസിം മുനീർ നിയമിതനായത്. ഐ.എസ്.ഐ പ്രസ്താവനയിലൂടെയാണ് ആസിം മുനീറിന്റെ...