Light mode
Dark mode
ചെന്നൈ: റിലീസ് ചെയ്തത് മുതൽ പലകോണുകളിൽ നിന്നും പ്രശംസകള്‍ വാരിക്കൂട്ടുകയാണ് കന്നഡ ചിത്രമായ കാന്താര. ചിത്രത്തെ പ്രശംസിച്ച് സൂപ്പർ സ്റ്റാർ രജനീകാന്തും രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെ...
ശിവകാർത്തികേയനും ചിത്രത്തിന്റെ ഭാഗമായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജെയ്ലറാണ് രജനിയുടെ അടുത്ത ചിത്രം
ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് അക്ഷയ്
'ബീസ്റ്റിന്' ശേഷം നെൽസൻ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്
'തലൈവർ 169' ഫെബ്രുവരി 22 നാണ് പ്രഖ്യാപിച്ചത്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആയിരിക്കുമെന്നും പ്രഖ്യാപന സമയത്ത് നിർമ്മാതാക്കൾ അറിയിച്ചിരുന്നു
''എന്റെ ഹൃദയത്തിലെ സൂപ്പർസ്റ്റാർ, 80 കളിലെ ബില്ലയും 90കളിലെ ബാഷയും 2000ത്തിലെ അണ്ണാത്തെയും നിങ്ങൾ തന്നെയാണ്. സിനിമയുടെ ഒരേയൊരു സൂപ്പർ സ്റ്റാർ രജനികാന്തിന് പിറന്നാൾ ആശംസകൾ'' ഹർഭജൻ ഇൻസ്റ്റഗ്രാമിൽ...
ഒക്ടോബറില്‍ ശസ്ത്രക്രിയക്ക് വിധേയനായ രജനിയുടെ ആരോഗ്യവിവരങ്ങള്‍ അറിയാനായിരുന്നു സന്ദര്‍ശനമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു
സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രത്തിൽ നയന്‍താര, കീര്‍ത്തി സുരേഷ് എന്നിവരാണ് നായികമാര്‍
റിലീസ് ചെയ്ത് രണ്ടുദിവസത്തിനുള്ളിലാണ് അണ്ണാത്തെ 100 കോടി ക്ലബിലേക്ക് കടക്കാന്‍ പോകുന്നത്
ദീപാവലി ചിത്രം മാത്രമല്ല രജനി ആരാധകർക്ക് അണ്ണാത്തെ, തലൈവർ ആശുപത്രി വിട്ടതിന്റെ ആഘോഷംകൂടിയാണ്
തലച്ചോറിലേക്കുള്ള രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള ശസ്ത്രക്രിയക്ക് താരം വിധേയനായിരുന്നു.
ഏതാനും ദിവസത്തിനുള്ളിൽ താരത്തെ ഡിസ്ചാർജ് ചെയ്യുമെന്നാണ് റിപ്പോർട്ട്
താരത്തിന്റെ ആരോഗ്യനില സംബന്ധിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് കാവേരി ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി.
തലവേദനയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിലെത്തും.
51ാമത് ഫാല്‍ക്കെ അവാര്‍ഡ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍ നിന്നാണ് രജനീകാന്ത് ഏറ്റുവാങ്ങിയത്
മകള്‍ സൗന്ദര്യയും ആംടെക്സ് സി.ഇ.ഒ സണ്ണി പൊക്കാലയും സംയുക്തമായി നിര്‍മിച്ച ആപ്പാണ് സൂപ്പര്‍ സ്റ്റാര്‍ പുറത്തിറക്കിയത്.
തിരുച്ചിറപ്പള്ളിയില്‍ വച്ചാണ് ആടിനെ അറുത്തു രക്താഭിഷേകം നടത്തിയത്
രജനീകാന്ത് ഫാൻസ് വെൽഫെയർ ഫോറം എന്ന പേരില്‍ ആരാധക കൂട്ടായ്മയായി തുടരാന്‍ തീരുമാനം.