Light mode
Dark mode
കരൾ രോഗത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു.
മനുഷ്യാവകാശത്തിനായി പ്രവര്‍ത്തിക്കണമെന്നുണ്ട്. പ്രത്യേകിച്ചും ജയില്‍ ജീവിതം നയിക്കുന്നവരുടെ അവകാശങ്ങള്‍ക്കായി. അവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. നീണ്ട...
മുൻ കോൺഗ്രസ് അധ്യക്ഷയും രാജീവ് ഗാന്ധിയുടെ വിധവയുമായ സോണിയ ഗാന്ധി പ്രതികളുടെ വധശിക്ഷ ഇളവ് ചെയ്തതിനെ പിന്തുണച്ചിരുന്നു. മകൾ പ്രിയങ്ക ഗാന്ധി നളിനിയെ ജയിലിൽ സന്ദർശിച്ച് മാപ്പുനൽകുകയും ചെയ്തിരുന്നു
കഴിഞ്ഞ ആഴ്ചയാണ് നളിനിയടക്കമുള്ള ആറ് പ്രതികളെയും വിട്ടയച്ചത്.
'തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കണ്ട് നന്ദി പറയണം. ഗാന്ധി കുടുംബത്തോടും ഏറെ നന്ദിയുണ്ട്. അവസരം കിട്ടിയാൽ അവരെയും കാണണം.''
ഭർത്താവിനും മകൾക്കുമൊപ്പം തനിക്ക് ഇതൊരു പുതിയ ജീവിതമാണെന്നും തന്നെ പിന്തുണച്ചതിന് തമിഴ് ജനതയോട് നന്ദിയുണ്ടെന്നും നളിനി പറഞ്ഞു.
1998ൽ എംസി ജെയിൻ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് എംഡിഎംഎ രൂപീകരിച്ചത്
മൊഴി രേഖപ്പെടുത്തുമ്പോൾ പേരറിവാളൻ പറഞ്ഞതെല്ലാം അപ്പടി പകർത്തിയെഴുതിയിരുന്നില്ലെന്ന് സി.ബി.ഐ പൊലീസ് സൂപ്രണ്ടായിരുന്ന ത്യാഗരാജൻ വെളിപ്പെടുത്തി
വെല്ലൂർ ജില്ലയിലെ കാട്പാടിക്കടുത്തുള്ള ബ്രഹ്മപുരത്തെ വാടകവീട്ടിൽ 50 അംഗ പൊലീസ് സംഘം സുരക്ഷാ ചുമതലയിലുണ്ടാകും
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടിട്ടിട്ട് ഇന്ന് 30 വർഷം പിന്നിടുന്നു. സ്കൂൾ വിദ്യാർഥിയായിരിക്കെ താൻ എഴുതിയ കത്തുകൾക്ക് രാജീവ്ഗാന്ധി അയച്ച മറുപടികൾ നിധിപോലെ സൂക്ഷിക്കുന്ന...
എസ് നളിനി, മുരുഗൻ, ശാന്തൻ, പേരറിവാളൻ, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ എന്നിവരെ ഉടൻ തന്നെ മോചിപ്പിക്കണമെന്നാണ് കത്തിൽ അപേക്ഷിച്ചിരിക്കുന്നത്