സീതയാകാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സ്ത്രീകളുടെ കാലം - ഉമ അഭിലാഷ്
ജാതി കൊണ്ട് വീണ്ടും വീണ്ടും ആഴത്തില്‍ മനുഷ്യന് വേര്‍തിരിക്കപ്പെടും. പുരുഷന് തട്ടിക്കൊണ്ടു പോയാല്‍, അവളുടെ സമ്മതമില്ലാതെ ഉപയോഗിച്ചാല്‍ തീര്‍ന്നുപോകുന്ന ജീവിതമേ ഇന്നും സ്ത്രീകള്ക്കുള്ളൂവെന്നത്...