Light mode
Dark mode
രാവിലെ സ്റ്റേഷനിലെത്തി ചുമതലയേറ്റെടുത്ത സുനുവിനോട് അവധിയിൽ പ്രവേശിക്കാൻ എഡിജിപി നിർദേശം നൽകിയിരുന്നു.
ഇന്നലെ സുഹൃത്തായ സ്ത്രീക്കും ഇവരുടെ മൂന്ന് സുഹൃത്തുക്കൾക്കുമൊപ്പം മോഡൽ ഡിജെ പാർട്ടിയിൽ പങ്കെടുത്തിരുന്നു
ചോദ്യം ചെയ്യലിന് പുറമെ ശാസ്ത്രീയ പരിശോധനകളിലേക്കും സാഹചര്യ തെളിവുകള്‍ ശേഖരിക്കാനുളള നടപടികളിലേക്കും പൊലീസ് കടന്നിരുന്നു
തൃക്കാക്കരയിലെ വീട്ടിൽവച്ചും കടവന്ത്രയിൽ വച്ചും സി.ഐ അടക്കമുള്ളവർ കൂട്ട ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ മൊഴി
ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്നും ഹൈക്കോടതി
മെയ് മാസം തൃക്കാക്കരയിലെ വീട്ടില്‍ വെച്ചും കടവന്ത്രയിൽ വെച്ചും പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി
രണ്ടാനച്ഛനായി പോലീസ് അന്വേഷണം ആരംഭിച്ചു
ശ്രീലങ്കയുടെ ടി20 ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന ധനുഷ്ക പരിക്കിനെ തുടർന്ന് ടീമില്‍നിന്ന് പുറത്തായിരുന്നു
ശ്രീലങ്കയുടെ ടി20 ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന ധനുഷ്ക പരിക്കിനെ തുടർന്ന് ടീമിൽനിന്ന് പുറത്തായെങ്കിലും ആസ്ട്രേലിയയിൽ തന്നെ തുടരുകയായിരുന്നു
പ്രതിയുടെ മക്കൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ മുറിക്കുള്ളിലേക്ക് പിടിച്ചുകൊണ്ടുപോകുകയായിരുന്നു
ഇന്ന് ഉച്ചയോടെയാണ് യുവതി തിരുവനന്തപുരം സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്.
വരും ദിവസങ്ങളിൽ കോവളം ഗസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുക്കാനും നീക്കമുണ്ട്
ആറ് മാസത്തേക്കാണ് സസ്പെൻഷൻ
കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട കൗൺസിലിംഗിന്റെ ഭാഗമായാണ് യുവതി ഖാദിയെ പരിചയപ്പെടുന്നത്
ബലാത്സംഗക്കേസിലെ സാക്ഷിക്ക് എല്‍ദോസ് കുന്നപ്പിള്ളിയുടെ ഭീഷണി സന്ദേശം
തമിഴ്നാട് സ്വദേശിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്
കുപ്രസിദ്ധ സുന്ദരിയമ്മ കൊലക്കേസിൽ കോടതി വെറുതെ വിട്ടയാളാണ് പ്രതി ജയേഷ്
കൂട്ടബലാത്സംഗം ചെയ്യിച്ചത് കൂടാതെ പെൺകുട്ടിയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
വീടിനടുത്തുള്ള തോട്ടിൽ കുളിക്കാൻ പോയ സമയത്തായിരുന്നു യുവാവിന്റെ ക്രൂരകൃത്യം
സന്ധ്യയ്ക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്