Light mode
Dark mode
കോഹ്ലി പുറത്താവാതെ 83 റൺസെടുത്തു
പഞ്ചാബിനെതിരായ മത്സരത്തിന് ശേഷമായിരുന്നു കോഹ്ലിയുടെ പ്രതികരണം
മുരളി കാർത്തിക്കിന്റെ ട്രാഷ്-ട്രഷർ പരാമർശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണിപ്പോള്‍
ബംഗളൂരു ഇന്നിങ്സിലെ 11ാം ഓവറിലായിരുന്നു സംഭവം
ക്യാപ്റ്റൻസിയുടെ ഉത്തരവാദിത്തങ്ങൾ ചിലപ്പോൾ ഏറ്റെടുക്കേണ്ടിവരുമെന്ന് കഴിഞ്ഞ വർഷം മഹി ബായ് സൂചിപ്പിച്ചിരുന്നു.
ക്രിക്കറ്റിലെ ഏതാണ്ടെല്ലാ കൊടുമുടികളും നേടിയെടുത്ത വിരാട് കോഹ്ലി തന്റെ പൂർണതക്കായി ഒരു ഐ.പി.എൽ കിരീടം തികച്ചും ആഗ്രഹിക്കുന്നുണ്ട്
ഒമ്പതാം തവണയാണ് ചെന്നൈ ഐപിഎല്ലിൽ ഉദ്ഘാടന മത്സരം കളിക്കാൻ ഒരുങ്ങുന്നത്
വനിതാ പ്രീമിയർ ലീഗിൽ കിരീടം ചൂടിയ സ്മൃതി മന്ദാനക്കും മറ്റു ടീം അംഗങ്ങൾക്കും സ്വീകരണവും നൽകിയിരുന്നു.
ഇത്തവണ നീലയും ചുവപ്പും ചേർന്ന ജേഴ്സിയിലായിരിക്കും ടീം ഇറങ്ങുക
ജനുവരിയിൽ അഫ്ഗാനിസ്താനെതിരെയാണ് കോഹ്ലി അവസാനമായി ട്വന്റി 20 കളിച്ചത്.
ബോളിവുഡ് ഗായിക പലാക് മുഛലിന്റെ സഹോദരന് പലാഷ് മുഛലാണ് സ്മൃതിയുടെ കൂടെ നില്ക്കുന്ന യുവാവ്
'ഒടുക്കം ബാംഗ്ലൂരിന് ഒരു കിരീടം നേടിക്കൊടുക്കാൻ പെൺ പട തന്നെ വേണ്ടി വന്നു' എന്ന തരത്തിൽ നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്
അരുൺ ജെയിറ്റ്ലി സ്റ്റേഡിയത്തിൽ നടന്ന കലാശ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിനാണ് ആര്.സി.ബി തോൽപിച്ചത്
ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് പന്തുകൾ ബാക്കിനിൽക്കെ എട്ടുവിക്കറ്റിനാണ് തോൽപിച്ചത്.
കർണാടക സ്വദേശിയായ ശ്രേയങ്ക ഇന്ത്യക്കായി ആറ് ട്വന്റി 20 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.
വിഷാദത്തെയും പ്രതിസന്ധികളെയും മറികടന്നാണ് ഈ മലയാളി താരം നേട്ടങ്ങൾ സ്വന്തമാക്കുന്നത്
ആശാ ശോഭനയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് വിജയം നേടിക്കൊടുത്തത്
മുൻബെംഗളൂരു താരംകൂടിയായ മിച്ചൽ സ്റ്റാർക്കിനെയായിരുന്നു ആർ.സി.ബി ലക്ഷ്യമിട്ടത്
ടീം ഡയറക്ടർ മൈക്ക് ഹെസണും കോച്ച് സഞ്ജയ് ബംഗാറും അടുത്ത സീസണില്‍ ടീമിനൊപ്പമുണ്ടാകില്ല.
''എന്ത് വിലകൊടുത്തും ലേലത്തിൽ സ്വന്തമാക്കുമെന്ന് ആർ.സി.ബി എനിക്ക് വാക്കുതന്നു, എന്നിട്ടും എന്നെ എടുത്തില്ല''