Light mode
Dark mode
തുടർച്ചയായ മൂന്നാം സീസണിലാണ് റയൽ മാഡ്രിഡിന് മുന്നിൽ ലിവർപൂൾ തോറ്റുമടങ്ങുന്നത്.
മാഡ്രിഡിൽ വെച്ച് നടന്നഎൽ ക്ലാസിക്കോ ഒരു ഗോളിനാണ് ബാഴ്സലോണ സ്വന്തമാക്കിയത്
റയലിനായി കരീം ബെന്‍സേമയും വിനീഷ്യസ് ജൂനിയറും ഇരട്ട ഗോള്‍ കണ്ടെത്തി
രണ്ട് ഗോളുകൾ നേടുകയും കരിംബെൻസേമയടെ ഗോളിന് വഴിവെട്ടുകയും ചെയ്ത ബ്രസീൽ താരം വിനീഷ്യസ് ജൂനിയറാണ് കളിയിൽ നിറഞ്ഞുനിന്നത്
87ാം മിനുറ്റിൽ ലൂക്ക മോഡ്രിച്ച തൊടുത്തൊരു പെനല്‍റ്റികിക്ക് തടിത്ത് അല്‍ അഹ്ലി വമ്പ് കാട്ടുകയും ചെയ്തു.
രണ്ട് പതിറ്റാണ്ടിന്റെ ഫുട്ബോൾ കരിയർ.ഒളിഞ്ഞും തെളിഞ്ഞു നേരിട്ട വിമർശനങ്ങൾ.കൈ വഴുതി പോയ അവസരങ്ങൾ.ഒടുവിൽ ലോക ഫുട്ബോളിന്റെ നെറുകയിൽ
എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്സലോണയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തിയത്.
88, 99 മിനുട്ടുകളിൽ സൂപ്പർ താരം കരീം ബെൻസിമ നേടിയ ഇരട്ട ഗോളുകളിലാണ് റയൽ ജയിച്ചുകയറിയത്.
അടുത്ത മാസം ആറിനാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആരംഭിക്കുക.
ബാർസലോണയുടെ സ്പാനിഷ് താരം അലിക്സിയ പുട്ലസാണ് മികച്ച വനിതാ താരം.
16 വർഷത്തിനുള്ളിൽ അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടമടക്കം റയൽ മാഡ്രിഡിന്റെ 25 കിരീട നേട്ടങ്ങളിൽ മാഴ്സലോ നിർണ്ണായക സാന്നിധ്യമായിരുന്നു
മുന്നോട്ടുകയറി ആക്രമിക്കുന്ന ലിവർപൂൾ വിങ്ബാക്കിനെ തളക്കുക എന്നതായിരുന്നു ഫൈനലിൽ വൽവെർദെയുടെ ചുമതല
9 വർഷം റയൽ മാഡ്രിഡിൽ കളിച്ചതിന് ശേഷമാണ് ഇസ്കോ ക്ലബ് വിടുന്നത്
കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിനോട് ലിവർപൂൾ പരാജയപ്പെട്ടിരുന്നെങ്കിലും 2017-18 ലെ ഫൈനലായിരിക്കും സലാഹിനെ വേട്ടയാടുന്നത്
ആദ്യപാദത്തിൽ 4-3 ന് ജയിച്ച മാഞ്ചസ്റ്റർ സിറ്റി രണ്ടാം പാദത്തിന്റെ സിംഹഭാഗവും കളിയിൽ ആധിപത്യം സ്ഥാപിച്ചെങ്കിലും അവസാന മിനുട്ടുകളിൽ കൈവിടുകയായിരുന്നു
റയൽ മാഡ്രിഡിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമായി ഇതോടെ ബ്രസീലിയൻ കളിക്കാരന് മാഴ്സെലോ മാറി
യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിലേക്ക് കടന്ന് റയൽ മാഡ്രിഡ്. അഗ്രിഗേറ്റ് സ്കോറിന്റെ മുൻതൂക്കത്തോടെയാണ് റയല്‍ സെമി പ്രവേശം ഉറപ്പാക്കിയത്.
കരീം ബെൻസേമയുടെ ഹാട്രിക്ക് മികവിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ ജയിച്ചത്.
എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സലോണയുടെ ജയം
ബെൻസേമയുടെ ഹാട്രിക്കിന് മികവിൽ 3-1ന്റെ വിജയം റയൽ മാഡ്രിഡ് നേടി