Light mode
Dark mode
തൃണമൂൽ കോൺഗ്രസിൽ ചേരുമ്പോൾ അയോഗ്യത വരുന്നത് തടയാനാണ് രാജിവയ്ക്കാൻ അൻവർ ആലോചിക്കുന്നത്
ബിജെപി കേരള രാഷ്ട്രീയത്തിൽ മാറ്റം ഉണ്ടാക്കാനാണ് വന്നതെന്ന് ജാവഡേക്കർ എക്സിൽ കുറിച്ചു
Gary Kirsten, who guided team India to a 50-over World Cup win in 2011, was appointed by Pakistan Cricket Board (PCB) on a two-year contract in April 2024.
യൂത്ത് കോൺഗ്രസ് നേതാവ് പി.ജി വിമലാണ് രാജിവെച്ചത്
കേസ് കെട്ടിച്ചമച്ചതാണെന്നും നേതാക്കൾക്കെതിരെ ഗൂഢാലോചനയെന്നും കോൺഗ്രസ്
ജയിൽമോചിതനായതിനു പിന്നാലെയാണ് കെജ്രിവാൾ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.
കൊല്ലത്തു നിന്നുള്ള നേതാക്കളുടെ അഭിപ്രായവും മുകേഷിന് പറയാനുള്ളതും പരിഗണിച്ചതിനു ശേഷം തീരുമാനമെടുക്കും
ഹേമ കമ്മറ്റി റിപോർട്ട് മുകേഷ് വായിച്ചിട്ടുണ്ടെന്നും സർക്കാരാണ് അതിന് നിർദേശം നൽകിയതെന്നും പ്രതിപക്ഷ നേതാവ്
യു.എൻ പൊതുസഭയിൽ 153 രാജ്യങ്ങൾ ചേർന്ന് ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യം ഉന്നയിച്ചെങ്കിലും വഴങ്ങാതെ ഇസ്രായേൽ
പരമ്പരാഗത നിലപാടിന് വ്യത്യസ്തമായി ഇന്ത്യൻ ഭരണകൂടം ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഹിന്ദുത്വവാദികളും സമൂഹ മാധ്യമങ്ങളിൽ വമ്പൻ പിന്തുണയാണ് നൽകുന്നത്
ആദ്യമായി കിട്ടിയ ജോലി ഇങ്ങനെയാകുമെന്ന് കരുതിയില്ലെന്നും യുവാവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു
സർക്കാർ രൂപീകരിച്ച് ഒരു മാസത്തിനുള്ളിലാണ് കാബിനറ്റില്‍ നിന്നും മന്ത്രി രാജി വെക്കുന്നത്
പാർട്ടി തലവനായി തുടരുന്നതിനെക്കുറിച്ച് ചിന്തിക്കാൻ തനിക്ക് സമയം ആവശ്യമാണെന്ന് പവാർ പറഞ്ഞു.
ജസ്റ്റിസ് സെക്രട്ടറി കൂടിയായ റാബ്, വിദേശകാര്യ മന്ത്രിയായും ബ്രെക്സിറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു
ലക്കിടിപേരൂർ മണ്ഡലം കമ്മറ്റി പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചാണ് 45 പേർ രാജിക്കത്ത് നൽകിയത്
സിപിഎം ആവശ്യപ്പെട്ടത് പ്രകാരമാണ് രാജി
2009 മുതൽ 'ദി കാരവൻ' മാഗസിൻ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു
'കേസിൽ കഴമ്പില്ലെന്ന് കണ്ടാണ് കോടതി കുറ്റവിമുക്തനാക്കിയത്. നിലവിൽ തനിക്ക് മന്ത്രിയാകുന്നതിന് നിയമ തടസങ്ങളില്ല'. ഇനിയും ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പരാതിയുമായി മുന്നോട്ടു പോകാമെന്നും സജി ചെറിയാൻ...
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന കർദിനാൾ ടാർസീഷ്യോ ബെർടോണിനാണ് കത്ത് നൽകിയതെന്നാണ് മാർപ്പാപ്പ അറിയിച്ചിരിക്കുന്നത്
2019ൽ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ചോർത്തി എന്ന കുറ്റത്തിനും 2021ൽ പരീക്ഷാ നടത്തിപ്പിലെ വീഴ്ചയുടെ പേരിലും മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നയാൾ കൂടിയാണ് ഗാവിൻ വില്യംസൻ