Light mode
Dark mode
എംഎൽഎ ആയാലുടനെ തന്റെ മണ്ഡലത്തിന്റെ പേര് 'ശിവ പുരി' എന്നോ 'ശിവ വിഹാർ' എന്നോ പുനർനാമകരണം ചെയ്യുമെന്ന് ബിഷ്ത് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു.
ബിൽ മുസ്ലിം വികാരം വ്രണപ്പെടുത്തുന്നതാണെന്നും വഖഫ് ബോർഡിന്റെ അധികാരത്തിനു നേരെയുള്ള ഭീഷണിയാണെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു.
സംസ്ഥാന പദവി പുനഃസ്ഥാപിച്ചില്ലെങ്കിൽ പാർട്ടി മന്ത്രിസഭയിൽ ചേരില്ലെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞിരുന്നു.
യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം അമേരിക്കയാണ് വീറ്റോ ചെയ്ത് പരാജയപ്പെടുത്തിയത്
ധനമന്ത്രി കെ.എൻ ബാലഗോപാലാണ് പ്രമേയം അവതരിപ്പിക്കുക
മുഖ്യമന്ത്രി വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ദേവസ്വങ്ങൾ ആവശ്യപ്പെട്ടു.
സിൻഡിക്കേറ്റ് അംഗവും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എം. സുകന്യയാണ് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്
മത്സരിക്കാനുള്ള ശശി തരൂരിന്റെ തീരുമാനത്തെ കേരളത്തിൽ നിന്നുള്ള നേതാക്കൾ പരസ്യമായി എതിർത്തിരിക്കുകയാണ്
ഡോ. ഇസ്മാഈൽ ഓലായിക്കരയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്
മുഖ്യമന്ത്രി ഭഗവന്ത് മാനാണ് പ്രമേയം അവതരിപ്പിച്ചത്
വെസ്റ്റ് ബംഗാൾ, പഞ്ചാബ്, അസം സംസ്ഥാനങ്ങളിൽ അധികാരപരിധി അന്താരാഷ്ട്ര അതിർത്തിയിൽനിന്ന് 50 കിലോമീറ്റർ കൂടി കേന്ദ്രസർക്കാർ വർധിപ്പിച്ചിരുന്നു
പി.സി വിഷ്ണുനാഥാണ് പ്രമേയത്തിന് നോട്ടീസ് നൽകിയത്