Light mode
Dark mode
കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് സന്ദീപിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു
യുവഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് സംഭവം
കുറ്റകൃത്യങ്ങളിൽ നടപടിയും ഇന്ത്യൻ സ്ത്രീകളുടെ സുരക്ഷയും ആവശ്യപ്പെട്ട് നൂറുകണക്കിനാളുകളാണ് വിവിധ രാജ്യങ്ങളിൽ പ്രതിഷേധിച്ചത്
സന്ദീപ് ഘോഷ് പ്രിൻസിപ്പൽ ആയിരുന്ന കാലത്ത് മെഡി. കോളജിൽ സമാനതകളില്ലാത്ത അഴിമതിയും കുറ്റകൃത്യങ്ങളുമാണ് നടന്നതെന്നാണ് വെളിപ്പെടുത്തൽ.
ആർ.ജെ. കർ ആശുപത്രിയിലെ ബലാത്സംഗക്കൊലയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകൾ കൊല്‍ക്കത്ത പൊലീസ് വ്യാപകമായി പരിശോധിക്കുന്നുണ്ട്.
കല്ലെറിയുന്നതും പരിക്കേറ്റ പൊലീസുകാരുടെ മുഖത്ത് നിന്ന് ചോരയൊലിക്കുന്നതുമായുള്ള ദൃശ്യങ്ങളും പുറത്തുവന്നു
കേരള നിയമസഭയില്‍നിന്ന് ഇതിനു മുന്‍പും എം.എല്‍.എ സ്ഥാനത്തില്‍നിന്ന് അയോഗ്യരാക്കപ്പെട്ടവര്‍ നിരവധിയാണ്