Light mode
Dark mode
പ്രീതി പട്ടേൽ പിന്തുടർന്ന റുവാണ്ട നയങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നയാളാണ് സുനക് എന്ന് നാം ഓർക്കണം; ഒരുപക്ഷേ തന്റെ മാതാപിതാക്കൾക്ക് ബ്രിട്ടനിലേക്ക് പ്രവേശനം നിഷേധിക്കുമായിരുന്ന നയങ്ങൾ.
അതിസമ്പന്നയായ അക്ഷതക്ക് അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിനെക്കാൾ സമ്പത്തുണ്ടെന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്
ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യൻ വംശജൻ ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്
ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ ഏഷ്യൻ വംശജനാണ് ഋഷി സുനക്
സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുക എന്നതാകും ഋഷിക്കു മുന്‍പിലുള്ള ആദ്യ വെല്ലുവിളി
ബ്രിട്ടീഷ് ഇന്ത്യയിൽ ജനിച്ച് പിന്നിട് കെനിയയിലേക്കും തുടർന്ന് യു.കെയിലേക്കും കുടിയേറിയവരാണ് സുനകിന്റെ പൂർവികർ.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കുമെന്നാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിക്കൊണ്ട് ഋഷി സുനക് പറഞ്ഞത്
"പിന്നാമ്പുറം കുത്തുന്നവൻ" എന്നും "വിശ്വസിക്കാൻ കൊള്ളാത്തവൻ " എന്നും വിശേഷിപ്പിക്കപ്പെടുന്ന ഋഷിയെ അദ്ദേഹത്തിന്റെ പാർട്ടിയിലെ നിരവധി അംഗങ്ങൾ, പ്രത്യേകിച്ച് ജോൺസണെ ശക്തമായി പിന്തുണയ്ക്കുന്നവർ...
ഇന്ത്യൻ സമയം വൈകിട്ട് അഞ്ച് മണിക്കാണ് തെരഞ്ഞെടുപ്പ് ഫലം അറിയുക
മിക്ക സര്‍വേകളും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് വിജയിയാകുമെന്നാണ് പ്രവചിക്കുന്നത്
വെബ്ലിയില്‍ ബുധനാഴ്ച പ്രചരണ പരിപാടിക്കിടെയാണ് ഋഷി തന്റെ ലക്ഷ്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്
പ്രധാനമന്ത്രിയാകാന്‍ കൂടുതല്‍ യോഗ്യന്‍ ആരാണെന്ന ചോദ്യമാണ് ഉന്നയിക്കുന്നതെന്നും വംശീയതയ്ക്ക് മാത്രമല്ല ലിംഗഭേദത്തിനും സ്ഥാനമില്ലെന്നും പറഞ്ഞു
യുകെ-ചൈന ബന്ധം വളര്‍ത്തുന്നതില്‍ വ്യക്തവും പ്രായോഗികവുമായ കാഴ്ചപ്പാടുള്ള പ്രധാനമന്ത്രി സ്ഥാനാർഥി സുനക് മാത്രമാണെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് നേരത്തെ പറഞ്ഞിരുന്നു
തെരഞ്ഞെടുക്കപ്പെട്ടാൽ ആദ്യ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും ഋഷി സുനക്
നാളെ നടക്കുന്ന നാലാം ഘട്ട വോട്ടെടുപ്പിൽ സ്ഥാനാർഥികൾ രണ്ടായി ചുരുങ്ങും
വിജയിച്ചാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പഥത്തിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാകും ഋഷി സുനക്
ലൈംഗിക അപവാദം നേരിടുന്ന ക്രിസ് പിച്ചറെ ഡപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതിൽ ബോറിസ് ജോൺസൻ മാപ്പുപറഞ്ഞതിനു പിന്നാലെയാണു രാജി
ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകള്‍ കൂടിയായ അക്ഷതക്ക് നികുതി ഇളവ് നല്‍കിയെന്നാണ് ആരോപണം
ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പരസ്യമായി മാപ്പുചോദിച്ചിരുന്നെങ്കിലും അദ്ദേഹത്തിനെതിരെ പ്രതിഷേധം ശക്തമായി തുടരുകയാണ്
വന്യമൃഗങ്ങളില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കണമെന്ന ആവശ്യം ഉയര്‍ത്തി ശവമഞ്ചങ്ങളുമായി പ്രതിഷേധം. കേന്ദ്ര-സംസ്ഥാന ബഡ്ജറ്റുകളെല്ലാം തന്നെ കര്‍ഷകരെ അവഗണിക്കുന്നതാണെന്നായിരുന്നുവന്യമൃഗങ്ങളില് നിന്ന് കര്‍ഷകരെ...