Light mode
Dark mode
അന്വേഷണത്തിൽ കാറുടമയെ തിരിച്ചറിയുകയും ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
മീഡിയവണും പരിസരവാസികളും സ്ഥലം വിട്ടുനൽകിയതോടെയാണ് റോഡ് യാഥാർഥ്യമായത്
അടച്ചിട്ട റൂട്ടുകൾക്ക് ബദൽമാർഗ്ഗങ്ങൾ നിശ്ചയിച്ചതായി ആർ.ടി.എ
ബഹ്റൈനിൽ കഴിഞ്ഞ വർഷം മാത്രം റോഡുകളിലെ വിവിധ അറ്റകുറ്റപ്പണികൾക്കും മറ്റുമായി പാത തിരിച്ചു വിടുന്നതിനുള്ള 3687 അനുമതികൾ നൽകിയതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.റോഡ് പണി, മലിനജലക്കുഴൽ സ്ഥാപിക്കൽ,...
കടുത്തുരുത്തി ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനെയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്
ഒടുവിൽ ഇത് കണ്ട ഒരു ഓട്ടോറിക്ഷാ ഡ്രൈവർ വാഹനം മുന്നിലേക്ക് നിർത്തി തടഞ്ഞതോടെയാണ് ഇയാൾ സ്കൂട്ടർ നിർത്തിയത്.
കോഴിക്കോട് മെഡിക്കൽ കോളേജ് , കരിപ്പൂർ വിമാനത്താവളം എന്നിവടങ്ങളിലേക് പ്രദേശവാസികൾ ആശ്രയിക്കുന്ന റോഡാണ് കുണ്ടും , കുഴിയുമായി യാത്ര ദുഷ്കരമാക്കുന്നത്
മൂന്ന് ദിവസം കൊണ്ട് നാലു കി.മീ റോഡാണ് പ്രദേശവാസികള്‍ വൃത്തിയാക്കിയത്
പെൺകുട്ടി വീണിട്ടും ബസ് നിർത്താതെ പോവുകയായിരുന്നു.
മഴയെത്തുടർന്ന് അടച്ച റോഡുകളിൽ ഭൂരിഭാഗവും തുറന്നുകൊടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
റോഡിലൂടെ ചെരിപ്പിടാതെ നടന്ന മന്ത്രി കൈകൂപ്പി പൊതുജനങ്ങളോട് ക്ഷമ ചോദിച്ചു
രാജ്യത്തെ ഗതാഗത കുരുക്കിനു അടിയന്തിരമായി പരിഹാരം കാണണമെന്ന് എം.പിമാര്‍ അടക്കമുള്ളവര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്
ഒക്ടോബർ ആറിന് സോണിയ ഗാന്ധി യാത്രയിൽ പങ്കെടുക്കുന്നുണ്ട്
അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നത് വരെ താൻ റോഡിൽ നിന്ന് എഴുന്നേൽക്കില്ലെന്നും എം.എൽ.എ
നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കണക്കുകളില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വ്യക്തമാക്കിയത്.
വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേല്‍ക്കുകയും കൈക്കുഴ തെറ്റുകയും ചെയ്തിരുന്നു.
ഓരോ മഴക്ക് ശേഷവും അറ്റകുറ്റപ്പണികൾ നടത്തുമെങ്കിലും മഴ ശക്തമായാൽ വീണ്ടും റോഡ് തോടാകും
നിലവിൽ മഴക്ക് നേരിയ ശമനമുണ്ട്
വെളുത്തുള്ളി, ഉള്ളി വിളകളുടെ ഉൽപ്പാദനച്ചെലവ് പോലും ലഭിക്കുന്നില്ലെന്നും കർഷകർ പറഞ്ഞു.
കോടതി ഇടപെട്ടതിന് ശേഷം റോഡുകളുടെ നില മെച്ചപ്പെട്ടെന്ന് ദേശീയപാത അതോറിറ്റി മറുപടി നൽകി.