വിവാദ ആഘോഷം; റോഡ്രിക്കും മൊറാട്ടക്കും രണ്ട് മത്സരങ്ങളിൽ വിലക്ക്
മാഡ്രിഡ്: യൂറോ വിജയാഘോഷത്തിലെ വിവാദ ഗാനത്തെ തുടർന്ന് സ്പാനിഷ് താരങ്ങളായ അൽവാരോ മൊറാട്ടക്കും റോഡ്രിക്കും യുവേഫയുടെ വിലക്ക്. രണ്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും താരങ്ങളെ വിലക്കിയതായി സ്പാനിഷ്...