Light mode
Dark mode
വാർഷിക കരാറിൽ നിന്ന് പുറത്ത് പോകാതിരിക്കാൻ മാത്രമാണ് ഇന്ത്യൻ ക്യാപ്റ്റൻ രഞ്ജി കളിച്ചതെന്ന് ഗവാസ്കർ വിമർശിച്ചു
ട്രാവിഡ് ഹെഡ്ഡിനേയും ബാബർ അസമിനേയും സിക്കന്തർ റാസയേയും മറികടന്നാണ് ഇന്ത്യൻ പേസർ അവാർഡ് സ്വന്തമാക്കിയത്.
ഇടവേളക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ജയ്സ്വാളിനും ഋഷഭ് പന്തിനും ഗില്ലിനും ഫോമിലേക്കുയരാനായില്ല
ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മോശം പ്രകടനത്തെ തുടർന്ന് സീനിയർ കളിക്കാരടക്കം ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ആവശ്യം ശക്തമായിരുന്നു
വൈസ് ക്യാപ്റ്റനായി ഹര്ദിക് പാണ്ഡ്യയെ നിശ്ചയിക്കണം എന്നായിരുന്നു ഗംഭീറിന്റെ നിര്ദേശം
ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ബുംറയെ വൈസ് ക്യാപ്റ്റനായും പരിഗണിക്കുന്നുണ്ട്
ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇതുവരെ അഞ്ച് ഇന്നിങ്സുകളിൽ നിന്ന് രോഹിത് അടിച്ചെടുത്തത് വെറും 31 റൺസാണ്
ബൗളർമാരുടെ പട്ടികയിൽ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്ത് തുടരുന്നു
46 റൺസിൽ നിൽക്കെ ലബുഷെയിനെ വിട്ടുകളഞ്ഞ ജയ്സ്വാൾ പിന്നാലെ പാറ്റ് കമ്മിൻസ് നൽകിയ അവസരവും പാഴാക്കി
യുവതാരം വൈകിയെത്തിയതിൽ രോഹിത് ശർമ അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്
പെർത്ത് ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ രാഹുൽ-ജയ്സ്വാൾ ഓപ്പണിങ് സഖ്യം 201 റൺസ് കൂട്ടിചേർത്തിരുന്നു
നിലവിൽ പോയന്റ് ടേബിളിൽ ഇന്ത്യ ഒന്നാമതും ദക്ഷിണാഫ്രിക്ക രണ്ടാമതുമാണ്
നാലാമനായി ക്രീസിലെത്തിയ രോഹിത് ശർമ മൂന്ന് റൺസെടുത്ത് പുറത്തായി
ഋഷഭ് പന്തിന് പകരക്കാരനായാണ് സർഫറാസ് എത്തിയത്.
'ഞാന് എന്റെ വിവാഹ ദിവസം പോലും ഇന്ത്യക്കായി കളത്തിലിറങ്ങിയിട്ടുണ്ട്'
സർഫറാസ് നിരന്തരം സംസാരിക്കുന്നത് ശ്രദ്ധതെറ്റിക്കുന്നുവെന്നാണ് ന്യൂസിലാൻഡ് താരത്തിന്റെ വാദം
ആദ്യസെഷൻ മുതൽ സ്പിന്നിനെ തുണക്കുന്ന റാങ്ക് ടേണർ പിച്ചാണ് വാംഖഡെയിൽ ഒരുക്കിയത്
രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് നിലനിർത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്
മൂന്ന് മാസത്തിനിടെ ഇന്ത്യയുടെ രണ്ടാമത്തെ പരമ്പര നഷ്ടമാണിത്.
പന്ത് വില് യങ്ങിന്റെ ബാറ്റിൽ തട്ടിയോ എന്ന കാര്യത്തില് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പോലും സംശയമുണ്ടായിരുന്നു