Light mode
Dark mode
"കേരളത്തിൽ ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ബിജെപി ഏറ്റെടുക്കാമെന്ന് വിചാരിക്കേണ്ട"
ഇന്ത്യയിൽ നിന്ന് മേൽപ്പറഞ്ഞ വിഭാഗങ്ങളെ തുടച്ചുനീക്കണമെന്ന് പറയുന്നതിൽ ഒരു കുഴപ്പവും തോന്നുന്നില്ലേ എന്നും സ്വരാജ് ചോദിക്കുന്നു.
ചില മേഖലകളിൽ റൂട്ട് മാർച്ച് നടത്തിയാൽ ക്രമസമാധാന പ്രശ്നമുണ്ടാക്കും എന്ന് സത്യവാങ്മൂലത്തിൽ സർക്കാർ സൂചിപ്പിച്ചിരുന്നു
'ഉത്തരേന്ത്യയിലെ ക്രൈസ്തവർക്കെതിരായ ആക്രമണത്തിൽ പങ്കില്ലെങ്കിൽ ബി.ജെ.പിയും ആർ.എസ്.എസും അത് പരസ്യമായി പറയണം'
ക്ഷേത്രത്തിലെ പരിപാടി സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് ആരോപണം
കാർഷിക പ്രശ്നങ്ങളും പ്രത്യേക സംസ്ഥാനത്തിനായുള്ള ആവശ്യവും മുതലെടുത്താണ് കോൺഗ്രസ് കോട്ടയായിരുന്ന വിദർഭ പ്രദേശം ബിജെപി പിടിച്ചത്
വിദ്യാർത്ഥികൾ നേരിടുന്ന സമ്മർദ്ദം കുറയ്ക്കുന്നതിനാണ് പാഠപുസ്തകത്തിൽ ചില മാറ്റങ്ങൾ വരുത്തിയതെന്ന് വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണാ ദേവി
മഹാത്മാ ഗാന്ധിയുടെ വധത്തിൽ ആർ.എസ്.എസ്സിനു പങ്കുണ്ടെന്ന രാഹുലിന്റെ വിമർശനത്തിനെതിരെ മഹാരാഷ്ട്രയിലെ താനെയിലും മാനനഷ്ടക്കേസ് നിലനിൽക്കുന്നുണ്ട്
'പാകിസ്താനെ ഭാരതം ആക്രമിക്കുമെന്ന് ഞാൻ ഉദ്ദേശിക്കുന്നില്ല. ഒരിക്കലും അങ്ങനെയുണ്ടാകില്ല. ഞങ്ങൾ മറ്റുള്ളവരെ ആക്രമിക്കൻ ആഹ്വാനം ചെയ്യുന്ന സംസ്കാരമുള്ളവരല്ല'
ബിജെപി നേതാക്കളും ആർഎസ്എസ് നേതാക്കളുമാണ് രാഹുലിനെതിരെ പലയിടത്തും അപകീർത്തിക്കേസ് കൊടുത്തത്
'ജമാഅത്തെ ഇസ്ലാമിയുമായി മാത്രം ആർ.എസ്.എസ് ചർച്ച നടത്തിയിട്ടില്ല'
ഹരിയാനയിൽ നടക്കുന്ന ആർ.എസ്.എസ് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് നേതാക്കൾക്ക് ആദരാഞ്ജലിയർപ്പിച്ചത്.
ഇന്ത്യയിലെ ജനാധിപത്യ മത്സരത്തിന്റെ സ്വഭാവം പൂർണ്ണമായും മാറിയിരിക്കുന്നുവെന്നും രാഹുൽ ഗാന്ധി
ഹരിയാനയിലെ കർണാലിൽ സ്വകാര്യ മൾട്ടി സ്പെഷാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർ.എസ്.എസ് തലവൻ
ഗർഭിണികള്‍ സംസ്കൃതം വായിക്കുകയും ഗീത പഠിക്കുകയും ചെയ്യണം. ശ്രീരാമനെപ്പോലെയുള്ള കുട്ടികളെ പ്രസവിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍
ഭരണകൂടവുമായി പലപ്പോഴും ചർച്ച നടത്തേണ്ടിവരും. പക്ഷേ, അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് ഖലീൽ തങ്ങൾ പറഞ്ഞു.
'ആരിഫ് മുഹമ്മദ് ഖാൻ എന്ന സംഘ്പരിവാറുകാരനിൽനിന്ന് എന്ത് അമൃത് ലഭിക്കുമെന്ന് കരുതിയാണ് സി.പി.എം കാര്യങ്ങൾ ഇത്രയും നീട്ടിക്കൊണ്ടുപോയത്?'