Light mode
Dark mode
ജനങ്ങളിലേക്ക് ഇറങ്ങണമെന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടു
ഭാരതപുഴയോരത്ത് പുൽക്കാടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബൈക്ക്
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് പേരാമ്പ്രയിലെ ഹൈപ്പർമാർക്കറ്റിൽ ആക്രമണമുണ്ടായത്
ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒമ്പതായി
പട്ടാമ്പി ഓങ്ങലൂരിലെ പഴയ മാർക്കറ്റുകളിലെ വർക്ക് ഷോപ്പുകളിൽ പൊലീസ് പരിശോധന നടത്തി. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം പരിശോധന നടത്തിയത്.
ആർ.എസ്.എസ് പ്രവർത്തകരായ ഇരട്ടക്കുളം സ്വദേശി വിഷ്ണു, കഞ്ചിക്കോട് ഖണ്ഡ് കാര്യവാഹകും അട്ടപ്പള്ളം സ്വദേശിയുമായ മനു എന്നിവരാണ് അറസ്റ്റിലായത്
കഴിഞ്ഞ മാസം 31ന് തിരുവനന്തപുരത്ത് നടന്ന 'കെ.എസ്.ഇ.ബി@65' പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തത് സംഘ്പരിവാർ അനുഭാവിയായ ശ്രീ എം ആയിരുന്നു
കല്ലേക്കാട് നിന്ന് തെളിവെടുപ്പിനിടെയാണ് ആയുധം കണ്ടെത്തിയത്
Out Of Focus
ബി.ജെ.പി പൊതുസമ്മേളനം, പട്ടിക ജാതി സംഗമം എന്നിവയില്‍ പങ്കെടുക്കുന്നതിനായിട്ടാണ് അമിത് ഷാ കേരളത്തില്‍ എത്താനിരുന്നത്
ഇന്നലെ അറസ്റ്റിലായ ഇഖ്ബാലുമായി നടത്തിയ തെളിവെടുപ്പിൽ കൊലയാളി സംഘം ഉപയോഗിച്ച സ്കൂട്ടർ കണ്ടെത്തി.
ആർ.എസ്.എസ്, എസ്.ഡി.പി.ഐ കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കി.
ഇന്നലെ അറസ്റ്റ് ചെയ്ത അബ്ദുൾ റഹ്മാൻ എന്ന ഇഖ്ബാലുമായി പൊലീസ് തെളിവെടുപ്പ് ഇന്ന്
ഇന്നലെ രാത്രിയാണ് മാരാകായുധങ്ങളുമായി രണ്ടു ആർ.എസ്.എസുകാര്‍ പിടിയിലായത്
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ കൊല്ലപ്പെട്ട സ്ഥലത്തിനടുത്ത് നിന്നായിരുന്നു ഇവരെ പിടികൂടിയത്
ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പന്ത്രണ്ടായി
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആറംഗസംഘത്തിലെ ഒരാളാണ് പിടിയിലായത്
'പ്രതികളെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ട്'
ഏപ്രിൽ 16ന് ശനിയാഴ്ച ഉച്ചക്കാണ് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന ശ്രീനിവാസനെ ഒരുസംഘം കടയിൽ കയറി വെട്ടിക്കൊന്നത്.
ആക്രമണത്തിന് മുമ്പ് പല തവണ ശ്രീനിവാസന്റെ കടക്ക് മുന്നിലൂടെ സഞ്ചരിച്ച പ്രതികൾ സാഹചര്യം നിരീക്ഷിച്ചതായാണ് പൊലീസ് നിഗമനം