Light mode
Dark mode
2020ല്‍ അഹമ്മദ് പട്ടേലിന്റെ വിയോഗം മുതല്‍ കോണ്‍ഗ്രസ് സ്ഥിരമായി തര്‍ക്ക പരിഹാരങ്ങള്‍ക്ക് നിയോഗിക്കുന്നത് കമല്‍നാഥിനെയാണ്.
രാജസ്ഥാനില്‍ 200 നിയമസഭാ സീറ്റിലും മത്സരിക്കുമെന്ന് എ.എ.പി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ഉയര്‍ത്തിക്കാട്ടാന്‍ ഒരു നേതാവില്ല എന്നതാണ് എ.എ.പി അഭിമുഖീകരിക്കുന്ന പ്രശ്നം
സച്ചിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയേക്കും
കോൺഗ്രസ് സർക്കാരിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരിക്കും സച്ചിന്റെ നിരാഹാരമെന്ന് രാജസ്ഥാൻ പ്രതിപക്ഷ നേതാവ്
പ്രതിഷേധങ്ങളില്‍ നിന്ന് എന്തുകൊണ്ട് സച്ചിന് പൈലറ്റ് വിട്ടുനില്‍ക്കുന്നുവെന്നാണ് ഉയരുന്ന ചോദ്യം
മഹാമാരിക്ക് ശേഷം ഒരു വലിയ കൊറോണ കോണ്‍ഗ്രസില്‍ പ്രവേശിച്ചുവെന്ന് ഗെഹ്ലോട്ട് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്
തുടർച്ചയായ നാലാം ദിവസമാണ് സ്വന്തം സർക്കാരിനെതിരെ പരസ്യമായി പൈലറ്റ് രംഗത്ത് വരുന്നത്
തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ഒറ്റയാൾ പ്രചാരണത്തിന്റെ ആദ്യയോഗത്തിലായിരുന്നു മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ ഒളിയമ്പെറിഞ്ഞത്
പ്രചാരണത്തിന് രാഹുൽ ഗാന്ധിയുടെ അംഗീകാരമുണ്ടെന്ന് അനുയായികൾ
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ പ്രവേശിപ്പിച്ചപ്പോൾ ഗെലോട്ടും സച്ചിനും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു
സച്ചിൻ പൈലറ്റിന് പുതിയ പദവി നൽകി പ്രശ്നം പരിഹരിക്കാനാണ് നീക്കം
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും പ്രതിഷേധം അറിയിച്ചു
19 എം.എൽ.എമാർക്കൊപ്പം കോൺഗ്രസിനെ തകർക്കാൻ സച്ചിൻ പൈലറ്റ് നടത്തിയ ഗൂഢാലോചനയുടെ തെളിവുകൾ തന്റെ പക്കലുണ്ടെന്നാണ് ഗെഹ്ലോട്ടിന്റെ അവകാശവാദം
യാത്രകടന്നുപോകുന്ന ജില്ലകളെല്ലാം ഗുർജർ സമുദായത്തിന് മേൽക്കൈയ്യുള്ളവയാണ്
ജനങ്ങളിൽനിന്ന് അതിഗംഭീരമായ പ്രതികരണമാണ് ലഭിക്കുന്നത്. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും സച്ചിൻ പൈലറ്റ് മീഡിയവണിനോട് പറഞ്ഞു.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ നേതാക്കൾ തമ്മിലുള്ള പോര് മുറുകുന്നത് നേതൃത്വത്തിന് തലവേദനയാണ്.
പരസ്യ പ്രതികരണങ്ങൾ ഹൈക്കമാൻഡ് വിലക്കിയതാണെന്നും എല്ലാവരും അച്ചടക്കം പാലിക്കണമെന്നും ഗെഹലോട്ട്
പാർട്ടിയിൽ വിമത നീക്കം നടത്തിയ അശോക് ഗെഹ്ലോട്ടിനും എം.എൽ.എമാർക്കും എതിരെ നടപടി എടുക്കണമെന്നാണ് സച്ചിൻ പൈലറ്റിന്റെ ആവശ്യം.
സോണിയാ ഗാന്ധിയുമായി ഫോണിൽ സംസാരിച്ച ഗെഹ്ലോട്ട് ഹൈക്കമാൻഡ് തീരുമാനത്തിന് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് അറിയിച്ചു
രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങളുടെ പശ്ചാത്തലത്തിൽ ഗെഹലോട്ടിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം.