സച്ചിന് അവസാനമായി രഞ്ജി കളിച്ചത് 2013 ല്... കോഹ്ലി 2012 ല് !!!
ബോർഡർ ഗവാസ്കർ ട്രോഫിയിൽ എട്ട് തവണ ഒരേ പോലെ പുറത്തായ വിരാട് കോഹ്ലിക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്ന പശ്ചാതലത്തിൽ സീനിയർ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് തങ്ങളുടെ പിഴവുകൾ തിരുത്താൻ തയ്യാറാവാത്തത്...