Light mode
Dark mode
സമവായ ചർച്ചയിൽ പങ്കെടുക്കാൻ ചിലർ അസൗകര്യം അറിയിച്ചെന്ന് ജിഫ്രി തങ്ങൾ
വിമർശിക്കുന്നവരെ വേട്ടയാടുകയെന്ന കേന്ദ്രസർക്കാർ നയം കേരളത്തിലും പ്രയോഗിക്കാനാണ് ഇടത് സർക്കാർ ശ്രമിച്ചതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.
'മുനമ്പത്ത് ഫാറൂഖ് കോളജ് ആണ് വഖഫ് ഭൂമി വിറ്റത്. അവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കി ഭൂമി വാങ്ങിയവർക്ക് കൊടുക്കണം'
ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചിട്ടില്ല
പൊലീസ് അഴിച്ചിപണിയിലൂടെ സർക്കാർ വീഴ്ച സമ്മതിച്ചെന്ന് സാദിഖലി ശിഹാബ് തങ്ങൾ
ചികിത്സയിൽ കഴിയുന്നവരുടെ ബന്ധുക്കൾക്ക് കുവൈത്തിലേക്ക് പോകാനുള്ള സഹായം കെഎംസിസി ഒരുക്കുമെന്നും സാദിഖലി തങ്ങൾ
യു.ഡി.എഫ് ആണ് ഇൻഡ്യ സഖ്യത്തിന് മാതൃകയായതെന്നും പോരാട്ടത്തിനു കൂടെനിൽക്കുന്ന സുഹൃത്തിനെ പോലെയാണ് ലീഗെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
'ജനവിധി' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് അപകീർത്തികരമായ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്
അയോധ്യയിലെ രാമക്ഷേത്രം മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന ലീഗ് നിലപാടില്‍ പുതുമയുണ്ട്
ഒരു മണിക്കൂറിലധികം പാണക്കാട്ട് ചെലവഴിച്ച തൃശൂർ അതിരൂപതാ അധ്യക്ഷൻ പ്രഭാതഭക്ഷണം കഴിച്ച ശേഷമാണു മടങ്ങിയത്
സുന്നികള്‍ക്കിടയിലെ സൗഹാര്‍ദം ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയമമാണിതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
പി.എം.എ സലാമിന്റെ അധ്യക്ഷതയിലാണ് യോഗം
സമസ്ത നിർദേശങ്ങൾ സി.ഐ.സി സെനറ്റ് യോഗത്തിൽ അംഗീകരിച്ചു.
ഭൗതിക വിദ്യാഭ്യാസത്തിനൊപ്പം ദീനി പഠനവും ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷമാണ് വാഫി-വഫിയ്യ നല്‍കുന്നത്. രക്ഷിതാക്കളും വിദ്യാര്‍ഥികളും സ്ഥാപനങ്ങളുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുകയും...
ജില്ലാ കമ്മിറ്റി ഭാരവാഹികളെ വിളിച്ചുവരുത്തി സാദിഖലി തങ്ങൾ
30 വാഫി കോളജുകളിലെ അധ്യാപകരാണ് സാദിഖലി ശിഹാബ് തങ്ങളെ കാണാൻ പാണക്കാട്ടെത്തിയത്.
'സമകാലിക രാഷ്ട്രീയ വിഷയങ്ങൾ സംസ്ഥാന ഭാരവാഹി യോഗത്തിൽ ചർച്ചചെയ്യും'
കോഴിക്കോട് നാദാപുരത്തെ വിവാഹ വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
പരസ്യപ്രസ്താവനയിൽ വിശദീകരണം തേടാനിരിക്കെയാണ് ഷാജി തങ്ങളെ വിളിച്ചത്
മുസ്ലിം ലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവർ ചേർന്നാണ് സോണിയയ്ക്ക് കത്ത് കൈമാറിയത്