Light mode
Dark mode
താൻ ഓരോ വാർത്തകളെയും നിശബ്ദതയോടെ നേരിടാറാണ് പതിവ്, ഇനി അതുണ്ടാവില്ലെന്ന് നടി
#BoycottSaiPallavi trends in Social Media | Out Of Focus
രാമായണം സിനിമയിൽ സീതയായല്ല ശൂർപ്പണകയായാണ് നടി അഭിനയിക്കേണ്ടതെന്ന് കമൻ്റുകൾ
സത്യസന്ധമായി പറയുകയാണെങ്കില്‍ ഇത്തരം കിംവദന്തികളെ ഞാന്‍ കണക്കിലെടുക്കാറില്ല
ഒരു മാസം മുൻപ് തന്നെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിരുന്നു
"എനിക്ക് മാനേജറില്ല. സംവിധായകരോടും നിര്‍മാതാക്കളോടും ഞാന്‍ തന്നെയാണ് സംസാരിക്കുന്നത്"
പുഷ്പ: ദ റൂളില്‍ പുതുതായി ചേര്‍ത്ത കഥാപാത്രത്തെ അവതരിപ്പിക്കാനാണ് സായിയെ തെരഞ്ഞെടുത്തത്
ബിഹൈന്‍ഡ് വുഡ്സിനു നല്കിയ അഭിമുഖത്തിലാണ് നടിയെ കണ്ട സന്തോഷം മഡോണ പങ്കുവച്ചത്
തന്റെ നിലപാടിൽ ഉറച്ചു നിന്നുകൊണ്ടുള്ള സായ് പല്ലവിയുടെ പ്രസ്താവന ജനാധിപത്യ മതേതര വിശ്വാസികൾക്ക് ആത്മവിശ്വാസം പകരുന്നതാണെന്ന് ഡി.വൈ.എഫ്.ഐ
'ഓണ്‍ലൈനിലുള്ള ഒരുപാട് പേര് ആള്‍ക്കൂട്ട ആക്രമണങ്ങളെ ന്യായീകരിക്കുന്നത് കണ്ടപ്പോള്‍ അസ്വസ്ഥത തോന്നി'
"മതാന്ധത കൊണ്ടാണ് കശ്മീരി പണ്ഡിറ്റുകളെ വകവരുത്തുന്നത്"
കയ്യില്‍ പണം വന്നപ്പോള്‍ വേരുകള്‍ മറന്നു, കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ചു, കാപട്യം നിറഞ്ഞ മതേതരവാദി എന്നെല്ലാമാണ് ട്വീറ്റുകള്‍
'BoycottSaiPallavi' എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് സായ് പല്ലവിക്കെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം
കനത്ത മഴ വകവയ്ക്കാതെ നിരവധി പേരാണ് താരങ്ങളെ കാണാന്‍ തടിച്ചുകൂടിയത്
ശ്യാം സിംഗ റോയ് എന്ന ചിത്രത്തിലെ മനോഹരമായൊരു നൃത്തവീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്
തന്റെ പുതിയ സിനിമയായ ശ്യാം സിൻഹ റോയി കാണാനാണ് നടിയെത്തിയത്
ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി ഒറ്റ ദിവസം കൊണ്ട് 6.94 കോടി രൂപ കളക്ഷന്‍ നേടി
ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രമായ ഭോലാ ശങ്കറിന് വേണ്ടി സായിയെ സമീപിച്ചിരുന്നു
എന്നാൽ, അസിനെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ മലർ മിസ്സിന് ഒരു തമിഴ് ടച്ച് കൊടുക്കുകയായിരുന്നു
2015 മേയ് 29ന് പ്രേമം തിയറ്ററുകളിലെത്തിയപ്പോള്‍ ആഘോഷത്തോടെയാണ് ചിത്രത്തെ മലയാളം ഏറ്റെടുത്തത്