Light mode
Dark mode
അഭിഭാഷകനായ ബൈജു നോയലാണ് പരാതി നൽകിയത്
ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ ധാർമികത മുൻനിർത്തി സജി ചെറിയാൻ ഒരിക്കൽ രാജിവെച്ചതാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്
വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം കിട്ടാത്തതിലെ തുടർ പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കാൻ ഇടതുമുന്നണി യോഗവും ഇന്ന് ചേരും
Saji Cherian in trouble as HC orders probe in Constitution remark row | Out Of Focus
''തൻ്റെ ഭാഗം കൂടി കേൾക്കേണ്ടതായിരുന്നു. പ്രസംഗത്തെ പറ്റിയല്ല നിലവിലെ ഉത്തരവ്. പൊലീസ് അന്വേഷണത്തെ പറ്റിയാണ്. ഇപ്പോഴത്തേത് അന്തിമ വിധിയൊന്നുമല്ലല്ലോ''
രാജിവെച്ച സജിയെ പിൻവാതിലിലൂടെ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്ന മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയാണ് കോടതി വിധിയെന്നും വി.ഡി സതീശൻ
റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് 2.30ന് പുറത്തുവിടും
സജി ചെറിയാൻ്റെ പരാമർശം വീണ്ടും തള്ളി വിദ്യാഭ്യാസ മന്ത്രി
Saji Cherian’s remarks on exam standards spark row | Out Of Focus
പ്രകൃതിയോടുള്ള ഇണങ്ങി ജീവിതം കുറഞ്ഞതിനാൽ കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാതായെന്നും സജി ചെറിയാന് പറഞ്ഞിരുന്നു
കായംകുളത്ത് വെച്ച് കാർ ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു
പി.എസ്.സി എഴുതി ജോലിക്കു കയറുന്ന കാലം കഴിഞ്ഞെന്നും എങ്ങനെയെങ്കിലും സർക്കാർ ഉദ്യോഗം ലഭിക്കണമെന്നു മാത്രമാണ് യുവാക്കള് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു
യാത്രാ ബത്ത കുറഞ്ഞെന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പരാതിക്ക് കാരണം ഓഫീസിലെ വീഴ്ചയാണെന്നും മന്ത്രി പറഞ്ഞു.
ഡ്രഡ്ജിങിന് വേഗം പോരെന്നു അദാനി ഗ്രൂപ്പുമായുള്ള അവലോകന യോഗത്തിൽ മന്ത്രി പറഞ്ഞു
'' ക്രിസ്ത്യാനികളെ മനസ്സിലാക്കാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് അവരുടെ കുഴപ്പം''
സഭാ മേലധ്യക്ഷൻമാരെ വിമർശിക്കാൻ മന്ത്രിമാർ എന്തും വിളിച്ചു പറയുന്നു
പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാരെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ
പ്രതിപക്ഷം കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി വി.ശിവൻ കുട്ടി