- Home
- salalah
Oman
3 July 2023 1:47 AM GMT
ജനങ്ങളുടെ ജീവിതം എളുപ്പമാക്കാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നത്: നജീബ് കാന്തപുരം എം.എല്‍.എ
ജനങ്ങളുടെ ജീവിതം എളുപ്പമാക്കാനാണ് മുസ്്ലിംലീഗ് ശ്രമിക്കുന്നതെന്ന് നജീബ് കാന്തപുരം എം.എല്‍.എ സലാലയില്‍ പറഞ്ഞു. മ്യൂസിയം ഹാളില്‍ സലാല കെ.എം.സി.സി സംഘടിപ്പിച്ച ഈദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു...