- Home
- salalah
Oman
15 May 2023 1:41 AM GMT
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സലാല കർണ്ണാടക തെരഞ്ഞെടുപ്പു വിജയാഘോഷം സംഘടിപ്പിച്ചു
ഇന്ത്യൻ ജനാധിപത്യത്തിനു പുത്തൻ പ്രതീക്ഷകൾ നൽകുന്നതാണ് കർണാടക തെരഞ്ഞെടുപ്പു വിജയമെന്ന് ഐഒസി ഒമാൻ മീഡിയ കോർഡിനേറ്റർ സിയാ ഉൾ ഹഖ് ലാറി പറഞ്ഞു.സലാല മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ ഐ.ഒ.സി സലാല കൺവീനർ ഡോ...